Home / Photos
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ
2/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ വൈറൽ
3/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
സാരിയിൽ അതി സുന്ദരിയാണ് താരം
4/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
പുതിയ ചിത്രമായ പൊന്നിയിൻ സെൽവനിന്റെ ടീസർ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്ത വേഷത്തിലാണ് താരം
5/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
പൂങ്കുഴുലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
6/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
ഗോൾഡൻ നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്ന
7/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
കിടിലൻ ആഭരണങ്ങളും വസ്ത്രത്തിനൊപ്പം ധരിച്ചിട്ടുണ്ട്
8/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നു
9/19
Photo Credit: Actress aishwarya lekshmi's new look goes viral
Share
ഐശ്വര്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് പലരുടേയും കമന്റ്

Click it and Unblock the Notifications