Home / Photos
Aishwarya Lekshmi: ഐഷു... ആകെ മാറിപ്പോയല്ലോ, ഈ ലുക്ക് കൊള്ളാം, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പർ താരമാണ് ഐശ്വര്യ ലക്ഷ്മി. ഈ വർഷം സൗത്തിലെ എല്ലാ ഭാഷകളിലും ഹിറ്റുകൾ മാത്രം നേടിയ താരമാണ് ഐശ്വര്യ. ഇപ്പോഴിതാ ഐഷുവിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Aishwarya Lekshmi Instagram
Share
അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി. പുത്തൻ കിടിലൻ ഫോട്ടോഷൂട്ട് വൈറൽ, കൂടുതൽ ചിത്രങ്ങൾ കാണാം .
2/7
Photo Credit: Aishwarya Lekshmi Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങി ഇന്ന് തമിഴിലും തെലുങ്കിലുമായി അനവധി അവസരങ്ങൾ വരുന്ന നടിയാണ് ഐഷു. റിലീസിനായി ഒരുങ്ങിയിരിക്കുന്ന തന്റെ പുതിയ തെലുങ്ക് സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ തരംഗം.
3/7
Photo Credit: Aishwarya Lekshmi Instagram
Share
ഹൈദരാബാദിൽ വെച്ച് നടന്ന പ്രൊമോഷൻ പരിപാടിക്ക് എത്തിയ ലുക്കാണ് ഐഷു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
4/7
Photo Credit: Aishwarya Lekshmi Instagram
Share
ലേബൽ വർഷ എന്ന ഓൺലൈൻ ക്ലോത്തിങ് ഷോപ്പാണ് താരത്തിന് സ്റ്റൈലിഷ് ഔട്ട്ഫിറ്റ് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം ഫാഷൻ സ്റ്റൈലിസ്റ്റ് സ്മിജി കെ.ടിയാണ് താരത്തിന്റെ സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തത്.
5/7
Photo Credit: Aishwarya Lekshmi Instagram
Share
മാട്ടി കുസ്തി എന്നാണ് ഐഷുവിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര്. ഡിസംബർ 2 ന് തിയേറ്റർ റിലീസായിട്ടാണ് ചിത്രം പ്രക്ഷകർക്കിടയിൽ എത്തുക.
6/7
Photo Credit: Aishwarya Lekshmi Instagram
Share
വിഷ്ണു വിശാലാണ് ഐഷുവിനൊപ്പം നായക വേഷത്തിൽ എത്തുന്നത്. ഈ വർഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റാക്കിയ താരത്തിന്റെ പുതിയ ചിത്രവും വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
7/7
Photo Credit: Aishwarya Lekshmi Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ സ്റ്റൈലൻ താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്.


Click it and Unblock the Notifications