Home / Photos
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്
By Jithin TP
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram
Share
ഇന്ത്യന്‍ സിനിമാ ലോകത്തെ താര സുന്ദരിയാണ് ഐശ്വര്യ റായ്
2/20
Photo Credit: Instagram
Share
48 വയസായിട്ടും ഇന്നും ഫാഷന്‍ ലോകത്ത് സൗന്ദര്യത്തിന്റെ അളവുകോല്‍ എന്നത് ഐശ്വര്യ റായ് തന്നെയാണ്
3/20
Photo Credit: Instagram
Share
അടുത്തിടെ കാന്‍ ചലച്ചിത്രോത്സവത്തിലെ ഐശ്വര്യയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
4/20
Photo Credit: Instagram
Share
എന്നാല്‍ ലുക്കിനൊപ്പം ഐശ്വര്യ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്
5/20
Photo Credit: Instagram
Share
സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ തന്നെ ബാധിക്കില്ലെന്നാണ് ഐശ്വര്യ പറയുന്നത്
6/20
Photo Credit: Instagram
Share
കൊവിഡ് കാരണം സിനിമകള്‍ ഇറങ്ങുന്നില്ലെന്ന കാര്യങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് ഐശ്വര്യ പറയുന്നു.
7/20
Photo Credit: Instagram
Share
തന്റെ വീട്ടുകാര്‍ സുരക്ഷിതമായിരിക്കുക എന്നതായിരുന്നു പ്രധാനമെന്ന് ഐശ്വര്യ റായ് കൂട്ടിച്ചേര്‍ത്തു
8/20
Photo Credit: Instagram
Share
സിനിമകളിലെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം
9/20
Photo Credit: Instagram
Share
സ്ത്രീകളെ മാറ്റി നിര്‍ത്തി ഒരു സിനിമയെടുക്കാനാകില്ല


Click it and Unblock the Notifications