Home / Photos
ക്യൂട്ട് ലുക്കില്‍ ഐശ്വര്യ രാജേഷ്; നടിയുടെ പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം
By Ashif N
ക്യൂട്ട് ലുക്കില്‍ ഐശ്വര്യ രാജേഷ്; നടിയുടെ പുതിയ വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Actress Aishwarya Rajesh Instagram
Share
തെലുങ്ക്, മലയാളം സിനിമകളിലും വേഷമിട്ട ഐശ്വര്യയെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. അറിയാം നടിയുടെ വിശേഷങ്ങള്‍
2/12
Photo Credit: Actress Aishwarya Rajesh Instagram
Share
അടുത്തിടെ നടന്ന പുരസ്കാര ചടങ്ങില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം
3/12
Photo Credit: Actress Aishwarya Rajesh Instagram
Share
ഇന്ന് തമിഴിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിയിരിക്കുന്നു ഐശ്വര്യ രാജേഷ്
4/12
Photo Credit: Actress Aishwarya Rajesh Instagram
Share
വനിതാ ക്രിക്കറ്ററുടെ കഥ പറയുന്ന കാനാ എന്ന ഐശ്വര്യയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
5/12
Photo Credit: Actress Aishwarya Rajesh Instagram
Share
പൃഥ്വിരാജ് നായകനായ മെമ്മറീസിന്റെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് വേഷമിട്ടിരുന്നു.
6/12
Photo Credit: Actress Aishwarya Rajesh Instagram
Share
കാക്കാ മുട്ടൈ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു
7/12
Photo Credit: Actress Aishwarya Rajesh Instagram
Share
നടി ഐശ്വര്യ രാജേഷിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈറ്റ് ഡ്രൈസിലാണ് താരം
8/12
Photo Credit: Actress Aishwarya Rajesh Instagram
Share
ഒരു കമ്പനി അക്കൗണ്ടന്റായ വൈദേഹി എന്ന കഥാപാത്രത്തെയാണ് ജോമോന്റെ സുവിശേഷങ്ങളില്‍ ഐശ്വര്യ രാജേഷ് അവതരിപ്പിച്ചത്.
9/12
Photo Credit: Actress Aishwarya Rajesh Instagram
Share
ദുര്ഖല് സല്മാന് നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ആദ്യ മലയാള ചിത്രം.

Click it and Unblock the Notifications