Home / Photos
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
By Jithin TP
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്
2/20
Photo Credit: Instagram
Share
സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു.
3/20
Photo Credit: Instagram
Share
മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയി
4/20
Photo Credit: Instagram
Share
2011ല്‍ പുറത്തിറങ്ങിയ അവര്‍കളും ഇവര്‍കളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യ സിനിമ.
5/20
Photo Credit: Instagram
Share
2017ല്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ആദ്യ മലയാള ചലച്ചിത്രം.
6/20
Photo Credit: Instagram
Share
തുടര്‍ന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.
7/20
Photo Credit: Instagram
Share
2014ല്‍ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ലഭിച്ചു
8/20
Photo Credit: Instagram
Share
ഐശ്വര്യയുടെ പിതാവ് 54 തെലുഗു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
9/20
Photo Credit: Instagram
Share
മുത്തച്ഛനും ചലച്ചിത്ര അഭിനേതാവായിരുന്നു.


Click it and Unblock the Notifications