• search
  • Live TV

Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍

സൗത്തിലെ സൂപ്പർ നായികമാരുടെ ലിസ്റ്റിൽ ഉൾപെടുന്ന താരമാണ് അമല പോൾ. ഗ്ലാമറസ് വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ചെയ്യൂന്ന നടിക്ക് ആരാധകർ ഏറെയാണ്. സൗത്തിൽ സജീവമായ അമല അഭിനയിച്ച ഭാഷകളിൽ എല്ലാം ഹിറ്റുകൾ ഉണ്ടാകാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
By Roshily Roy
| Published: Friday, October 28, 2022, 19:18 [IST]
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
1/7
അമല.. എന്തൊരു ലുക്കാണിത്, ബോളിവുഡ് താരങ്ങള്‍ തോറ്റുപോകും.. ചിത്രങ്ങൾ കാണാം 
അമല.. എന്തൊരു ലുക്കാണിത്, ബോളിവുഡ് താരങ്ങള്‍ തോറ്റുപോകും.. ചിത്രങ്ങൾ കാണാം 
Courtesy: Amala Paul Instagram
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
2/7
സ്റ്റൈലിഷ് ലുക്കിൽ പലപ്പോഴും ഞെട്ടിക്കാറുള്ള താരമാണ് നടി അമല പോൾ. ഇപ്പോഴിതാ അമലയുടെ ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറൽ. പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്.
സ്റ്റൈലിഷ് ലുക്കിൽ പലപ്പോഴും ഞെട്ടിക്കാറുള്ള താരമാണ് നടി അമല പോൾ. ഇപ്പോഴിതാ അമലയുടെ ലണ്ടനിൽ...
Courtesy: Amala Paul Instagram
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
3/7
സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക.. ഫോറെവർ ലോർഡ്... എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഒപ്പം എല്ലാർക്കും നന്ദി പറയാനും അമല മറന്നില്ല.
സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക.. ഫോറെവർ ലോർഡ്... എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്...
Courtesy: Amala Paul Instagram
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
4/7
ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്നാണ് അമല ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുത്ത ഷോർട് ഡ്രെസ്സും കളർഫുൾ ജാക്കറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ്  അമല ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്നാണ് അമല ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കറുത്ത ഷോർട് ഡ്രെസ്സും കളർഫുൾ...
Courtesy: Amala Paul Instagram
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
5/7
സോഷ്യൽ മീഡിയയിൽ സജീവമാണ് അമല പോൾ. അമല പോൾ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. അമലയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
സോഷ്യൽ മീഡിയയിൽ സജീവമാണ് അമല പോൾ. അമല പോൾ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ...
Courtesy: Amala Paul Instagram
Amala Paul: 'സ്നേഹിക്കുക, പഠിക്കുക, ജീവിക്കുക'; ലണ്ടൻ മഹാനഗരത്തിൽ നിന്നും അമല പോൾ! ചിത്രങ്ങള്‍ വൈറല്‍
6/7
കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമല പോൾ. അടിപൊളി മേക്കോവറിലാണ് അമല എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 
കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമല പോൾ. അടിപൊളി മേക്കോവറിലാണ് അമല...
Courtesy: Amala Paul Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X