Home / Photos
ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍
By Swaroop TK
ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: amala paul insta page
Share
ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍
2/12
Photo Credit: amala paul insta page
Share
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍.
3/12
Photo Credit: amala paul insta page
Share
മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് അമല.
4/12
Photo Credit: amala paul insta page
Share
2009-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'നീലത്താമര'യിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് എത്തിയത്.
5/12
Photo Credit: amala paul insta page
Share
തമിഴ് സിനിമയായ മൈനയിലൂടെ അമലക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.
6/12
Photo Credit: amala paul insta page
Share
പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലൂടെയാണ് അമല തന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്.
7/12
Photo Credit: amala paul insta page
Share
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
8/12
Photo Credit: amala paul insta page
Share
തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
9/12
Photo Credit: amala paul insta page
Share
ഇപ്പോഴിതാ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി തെന്നിന്ത്യന്‍ നടി അമല പോള്‍.


Click it and Unblock the Notifications