Home / Photos
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ
By Rakhi
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/amalapaul/
Share
ഹോട്ട് ആന്റ് സെക്സിയാണ് പുതിയ ലുക്കെന്നാണ് ആരാധകരുടെ കമന്റുകൾ
2/13
Photo Credit: https://www.instagram.com/amalapaul/
Share
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ
3/13
Photo Credit: https://www.instagram.com/amalapaul/
Share
നടി അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
4/13
Photo Credit: https://www.instagram.com/amalapaul/
Share
യെല്ലോ നിറത്തുള്ള വസ്ത്രങ്ങളിൽ ബോൾഡ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
5/13
Photo Credit: https://www.instagram.com/amalapaul/
Share
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
6/13
Photo Credit: https://www.instagram.com/amalapaul/
Share
തെന്നിന്ത്യൻ സിനിമയിലെ ബോൾഡ് താരങ്ങളിൽ ഒരാളാണ് അമല പോൾ
7/13
Photo Credit: https://www.instagram.com/amalapaul/
Share
2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം
8/13
Photo Credit: https://www.instagram.com/amalapaul/
Share
പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ടു
9/13
Photo Credit: https://www.instagram.com/amalapaul/
Share
2010ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്

Click it and Unblock the Notifications