Home / Photos
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ
By Rakhi
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/amalapaul/
Share
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ
2/10
Photo Credit: https://www.instagram.com/amalapaul/
Share
സ്റ്റൈലിഷ് ലുക്കിൽ പലപ്പോഴും ഞെട്ടിക്കാറുള്ള താരമാണ് നടി അമല പോൾ. ഇപ്പോഴിതാ താരത്തിന്റെ സാരി ചിത്രങ്ങളാണ് വൈറലാകുന്നത്.
3/10
Photo Credit: https://www.instagram.com/amalapaul/
Share
കസവ് സാരിയിൽ മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയാണ് അമല. ചോക്കർ മാലയും കൈയ്യിൽ നിറയെ വളയും ധരിച്ച് മലയാള മങ്ക ലുക്കുണ്ട് അമലയ്ക്ക്
4/10
Photo Credit: https://www.instagram.com/amalapaul/
Share
'നിങ്ങളുടെ ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!ഹാപ്പി ഓണം', എന്ന കുറിപ്പോടെയാണ് ഫോട്ടോകൾ പങ്കിട്ടത്
5/10
Photo Credit: https://www.instagram.com/amalapaul/
Share
നിമിഷ നേരം കൊണ്ടാണ് ഫോട്ടോകൾ വൈറലായിരിക്കുന്നത്. നിരവധി പേരാണ് രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. ഇതൊട്ടും പ്രതീക്ഷിക്കാത്ത ലുക്ക് എന്നാണ് ചിലർ കുറിച്ചത്.
6/10
Photo Credit: https://www.instagram.com/amalapaul/
Share
അമയുടെ കേരള സാരി ലുക്ക് പൊളിച്ചെന്നാണ് ചിലരുടെ കമന്റ്. സ്വീറ്റ് ആന്റ് ബ്യൂട്ടിഫുൾ എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
7/10
Photo Credit: https://www.instagram.com/amalapaul/
Share
അടുത്തിടെ നടി അമല പോൾ വാർത്തകളിൽ നിറഞ്ഞിരുന്നു. മുൻ കാമുകൻ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അമല നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്.
8/10
Photo Credit: https://www.instagram.com/amalapaul/
Share
സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തെട്ടാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. സംഭവത്തിൽ ഭവ്നിന്ദർ സിംഗ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
9/10
Photo Credit: https://www.instagram.com/amalapaul/
Share
കഴിഞ്ഞ ദിവസം യുവാവിന് ജാമ്യം ലഭിച്ചു. താനും അമലയും 2018 ൽ വിവാഹിതരായിരുന്നുവെന്നാണ് ഇയാൾ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയത്.

Click it and Unblock the Notifications