bredcrumb

ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍

By Roshily Roy
| Published: Tuesday, September 20, 2022, 15:56 [IST]
ചെറിയ വേഷങ്ങളിൽ അഭിനയിച്ചുട്ടുള്ളങ്കിലും തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കയ്യടി നേടുന്ന താരമാണ് അമേയ മാത്യു. ഒപ്പം ചിത്രങ്ങളെയും വിഡിയോകളെയും വെല്ലുന്ന ക്യാപ്ഷനുകൾ നൽകാൻ അമേയ മറക്കാറില്ല.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
1/8
ഇപ്പോഴിതാ ബാങ്കോക്കിലേക്ക് തന്റെ ആദ്യ സോളോ ട്രിപ്പ് പോയിരിക്കുകയാണ് അമേയ. അവിടുന്നുള്ള അമേയയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാവുകയാണ്.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
2/8
ബാങ്കോക്കിലെ ഹിസ്റ്റോറിക്കൽ വാക്സ് മ്യൂസിയമായ Madame Tussauds-ൽ നിന്നുള്ള അമേയയുടെ ചിത്രങ്ങളാണ് തരംഗം. റെഡ്  ഡ്രെസ്സിൽ ക്യൂട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് അമേയ എത്തിരിക്കുന്നത്.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
3/8
"ഹിസ്റ്ററിയിൽ താല്പര്യമില്ലാത്ത ഞാനും കിങ്ങ്ഡം ഓഫ് തായ്‌ലാന്റ് എന്ന സ്വപ്ന നഗരത്തിലെ "Madame Tussauds" എന്ന ഹിസ്റ്റോറിക്കൽ വാക്സ് മ്യൂസിയത്തിൽ.. അങ്ങനെ അതും ഒരു ഹിസ്റ്ററി… " എന്നാണ് അമേയ കുറിച്ചത്.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
4/8
ഒപ്പം ഫ്ലോട്ടിംഗ് മാർക്കറ്റിൽ പോയതിന്റെയും ചിത്രങ്ങൾ അമേയ പങ്കുവെച്ചിരുന്നു. ഫ്ലോട്ടിംഗ് മാർക്കറ്റ് & ഫ്ലൈയിംഗ് മീ! എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമേയ പറഞ്ഞത്.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
5/8
ക്യാപ്ഷൻ ക്വീൻ എന്നാണ് ആരാധകർ അമേയയെ വിളിക്കുന്നത്. കാരണം ആരും മനസില്‍ കാണാത്ത കൗണ്ടറുകളും പഞ്ച് ഡയലോഗുകളുമൊക്കെയാണ്  അമേയ തന്റെ ചിത്രങ്ങൾക്ക് കൊടുക്കുന്നത്. 
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
6/8
ആദ്യ സോളോ ട്രിപ്പ് പോയതിന്റെ സന്തോഷത്തിലും ആകാംശയിലുമാണ് അമേയ എന്ന് ചിത്രങ്ങളിൽ നിന്നും മനസ്സിലാവും. അമേയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
7/8
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. വളരെ പെട്ടെന്നായിരുന്നു അമേയ മാത്യു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
ദേ... ബാങ്കോക്കിൽ നിന്നും ഒരു സുന്ദരി... അമേയ അടിച്ചുപൊളിക്കുകയാണല്ലേ...; വൈറലായി ചിത്രങ്ങള്‍
8/8
അടിപൊളി ലുക്കിലാണ് അമേയ മാത്യു എത്തിയിരിക്കുന്നത്. അമേയ മാത്യു പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X