Home / Photos
പോസ്റ്റായാൽ നമ്മൾ പോസിൽ പിടിക്കും... സൂപ്പർ ഗ്ലാമറസായി അമേയ മാത്യു
പോസ്റ്റായാൽ നമ്മൾ പോസിൽ പിടിക്കും... സൂപ്പർ ഗ്ലാമറസായി അമേയ മാത്യു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
ഗ്ലാമറസ് ലുക്കിൽ അമേയ... പോസ്റ്റായാലും പോസ് ചെയ്യുമെന്ന് താരം
2/8
Photo Credit: Ameya Mathew Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അമേയ മാത്യു. നടിയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ലുക്കാണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Ameya Mathew Instagram
Share
റെഡ് കളർ ഷോർട് ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് താരം. എല്ലായ്പോഴും പോലെ ചിത്രങ്ങളുടെ ക്യാപ്ഷനും വൈറലാവുകയാണ്.
4/8
Photo Credit: Ameya Mathew Instagram
Share
നമുക്കെല്ലാവർക്കും കാണും 5 മിനുറ്റിൽ വരാം എന്ന് പറഞ്ഞു കട്ട പോസ്റ്റ് തരുന്ന ചങ്ക് എന്ന് കുറിപ്പോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
5/8
Photo Credit: Ameya Mathew Instagram
Share
പോസ്റ്റായിരുന്നാലും ഞങ്ങളുടെ നായിക സൂപ്പർ ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ വൈറലാണ്.
6/8
Photo Credit: Ameya Mathew Instagram
Share
മലയാള സിനിമയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. കുറച്ചു സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.
7/8
Photo Credit: Ameya Mathew Instagram
Share
കരിക്ക് സീരീസ് ആണ് താരത്തെ കൂടുതൽ ആരാധകരിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിൽ അനവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
8/8
Photo Credit: Ameya Mathew Instagram
Share
അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്. അനവധി മോഡൽ ഷൂട്ടുകൾ ചെയ്യുന്ന താരത്തിന്റെ ഗ്ലാമറാസ് ലുക്ക് വളരെ പെട്ടന്ന് വൈറലാകാറുണ്ട്.


Click it and Unblock the Notifications