• search
  • Live TV

Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!

ചെറിയ വേഷങ്ങളിൽ അഭിനയിച്ചുട്ടുള്ളങ്കിലും തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കയ്യടി നേടുന്ന താരമാണ് അമേയ മാത്യു. ഒപ്പം ചിത്രങ്ങളെയും വിഡിയോകളെയും വെല്ലുന്ന ക്യാപ്ഷനുകൾ നൽകാൻ അമേയ മറക്കാറില്ല.
By Roshily Roy
| Published: Tuesday, October 4, 2022, 09:23 [IST]
Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!
1/7
ഇത് അമേയയുടെ കിടിലൻ മാട്രിമോണിയൽ പിക്സ്... അമേയയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ.
ഇത് അമേയയുടെ കിടിലൻ മാട്രിമോണിയൽ പിക്സ്... അമേയയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ.
Courtesy: Ameya Mathew Instagram
Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!
2/7
മലയാളികളുടെ പ്രിയ ഗ്ലാമർ താരമാണ് അമേയ മാത്യു. ഇപ്പോഴിതാ തന്റെ മാട്രിമോണിയൽ ചിത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് അമേയ. 
മലയാളികളുടെ പ്രിയ ഗ്ലാമർ താരമാണ് അമേയ മാത്യു. ഇപ്പോഴിതാ തന്റെ മാട്രിമോണിയൽ ചിത്രങ്ങളുമായി...
Courtesy: Ameya Mathew Instagram
Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!
3/7
ബ്ലാക്ക് സാരിയിൽ അതീവ മനോഹരിയായിയാണ് അമേയ വന്നിരിക്കുന്നത്. ജിനു ജെകെ ഫോട്ടോഗ്രാഫിയാണ് അമേയയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ബ്ലാക്ക് സാരിയിൽ അതീവ മനോഹരിയായിയാണ് അമേയ വന്നിരിക്കുന്നത്. ജിനു ജെകെ ഫോട്ടോഗ്രാഫിയാണ്...
Courtesy: Ameya Mathew Instagram
Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!
4/7
മാട്രിമോണിയൽ പിക്സ് ബി ലൈക്ക്..! എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമേയ കുറിച്ചത്.

5/7
ക്യാപ്ഷൻ ക്വീൻ എന്നാണ് ആരാധകർ അമേയയെ വിളിക്കുന്നത്. കാരണം ആരും മനസില്‍ കാണാത്ത കൗണ്ടറുകളും പഞ്ച് ഡയലോഗുകളുമൊക്കെയാണ്  അമേയ തന്റെ ചിത്രങ്ങൾക്ക് കൊടുക്കുന്നത്. 
ക്യാപ്ഷൻ ക്വീൻ എന്നാണ് ആരാധകർ അമേയയെ വിളിക്കുന്നത്. കാരണം ആരും മനസില്‍ കാണാത്ത കൗണ്ടറുകളും...
Courtesy: Ameya Mathew Instagram
Ameya Mathew: 'മാട്രിമോണിയിലിടാൻ വേണ്ടി മാത്രം എടുക്കുന്ന ചിത്രങ്ങൾപ്പോലെ', സാരിയിൽ അമേയ മാത്യു!
6/7
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. വളരെ പെട്ടെന്നായിരുന്നു അമേയ മാത്യു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. വളരെ പെട്ടെന്നായിരുന്നു അമേയ മാത്യു മലയാളികളുടെ...
Courtesy: Ameya Mathew Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X