Home / Photos
Ameya Mathew: 'റൊംബ പുടിച്ചു പോച്ചു ചെല്ലോ..'; ദാവണിയിൽ തമിഴ് പെണ്ണായി അമേയ, ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
അഭിനയത്തിലും മോഡലിംഗിലും തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. കരിക്ക് വെബ്ബ് സീരിസിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. അമേയടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. എന്നത്തേയും പോലെ കലക്കൻ ചിത്രങ്ങൾക്കൊപ്പം ക്യാപ്ഷനും ആരാധകാരുടെ ശ്രദ്ധയിൽപ്പെട്ടുക്കഴിഞ്ഞു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
'ക്യൂട്ട്നെസ്സും ഇന്നസെൻസും ഒരുപോലെ'; അടിപൊളി ഫോട്ടോഷൂട്ടുമായി അമേയ, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/8
Photo Credit: Ameya Mathew Instagram
Share
കലക്കൻ ലുക്കിൽ വന്നിരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട അമേയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ചുമപ്പും മഞ്ഞയും കളർ കോമ്പിനേഷനിൽ അതീവ സുന്ദരിയായും നാടൻ കുട്ടിയുമായാണ് അമേയ ഈ പ്രാവശ്യം എത്തിയിരിക്കുന്നത്.
3/8
Photo Credit: Ameya Mathew Instagram
Share
ദാവണിയിൽ തമിഴ് പെണ്ണായി സ്റ്റൈലിഷ് ലുക്കിൽ അമേയ. രണ്ട് സെറ്റ് ചിത്രങ്ങളുമായാണ് അമേയ എത്തിയത്. ഒപ്പം സത്യഭാമേ എന്ന ഗാനത്തിന് ചെറിയ ചുവടുകൾ വെച്ച് ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
4/8
Photo Credit: Ameya Mathew Instagram
Share
'പസങ്കകളുക്ക് പൊണ്ണുങ്കെ ടഫാ ഇറുക്രത് വിടെ ക്യൂട്ടാ… ഇന്നസെന്റാ… ഇറുക്രവങ്കളെ താൻ റൊമ്പ പിടിക്കും…!!' എന്ന് രസകരമായ അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
5/8
Photo Credit: Ameya Mathew Instagram
Share
'റൊംബ പുടിച്ചു പോച്ചു ചെല്ലോ..', 'തങ്കച്ചി എന്തമാതിരി പൊന്നുതാൻ ? ക്യൂട്ടാ / ടഫാ..', തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകർ നിറഞ്ഞിരിക്കുകയാണ്.
6/8
Photo Credit: Ameya Mathew Instagram
Share
'തമിഴ് സെൽവി..! ഇന്ത സീരീസ് പിക്സോടെ ലാസ്റ്റ് പോസ്റ്റ് ഇതു..!' എന്ന് പറഞ്ഞു അമേയ രണ്ടാമതും കുറച്ചു ചിത്രങ്ങളായി എത്തിയിരിക്കുകയാണ്.
7/8
Photo Credit: Ameya Mathew Instagram
Share
ക്യൂട്ട് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് അമേയ. ഫോട്ടോഗ്രാഫർ യുവരാജ് ജനാർത്ഥനാണ് അമേയയുടെ ദാവണി ലുക്ക് ക്യാമറയിലാക്കിയത്. അമേയ മാത്യു പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/8
Photo Credit: Ameya Mathew Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. ഇവൽ ഇൻ മാബിയ എന്ന ഓൺലൈൻ ക്ലോത്തിങ് സ്റ്റോറാണ് അമേയക്ക് സിമ്പിളും മനോഹരവുമായ ദാവണി സമ്മാനിച്ചത്. മേക്കപ്പ് ആർട്ടിസ്റ് രമ്യ പ്രഭാഖാണ് അമേയയുടെ മേക്കപ്പ് ആൻഡ് ഹെയർ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications