Home / Photos
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു
By Swaroop TK
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Ameya Mathew Instagram Page
Share
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു
2/9
Photo Credit: Ameya Mathew Instagram Page
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവതാരങ്ങളിലൊരാളാണ് അമേയ മാത്യു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി അമേയ പങ്കുവയ്ക്കാറുണ്ട്.
3/9
Photo Credit: Ameya Mathew Instagram Page
Share
ഇന്‍സ്റ്റഗ്രാമിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കരിക്കിന്റെ എപ്പിസോഡിലൂടെയാണ് അമേയ അഭിനയരംഗത്തേക്ക് എത്തുന്നതും.
4/9
Photo Credit: Ameya Mathew Instagram Page
Share
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരമെത്തി.
5/9
Photo Credit: Ameya Mathew Instagram Page
Share
ഇപ്പോഴിത തന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പുതിയ വാഹനം സ്വന്തമാക്കിയ വിവരമാണ് അമേയ പങ്കുവച്ചിരിക്കുന്നത്.
6/9
Photo Credit: Ameya Mathew Instagram Page
Share
കിയയുടെ സോണറ്റ് ആണ് താരത്തിന്റെ പുതിയ വാഹനം. നേരത്തെ പോളോയാണ് താരം സ്വന്തമാക്കിയ വാഹനം
7/9
Photo Credit: Ameya Mathew Instagram Page
Share
പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
8/9
Photo Credit: Ameya Mathew Instagram Page
Share
പച്ച സാരിയിലാണ് താരം സോഷ്യല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
9/9
Photo Credit: Ameya Mathew Instagram Page
Share
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Click it and Unblock the Notifications