Home / Photos
'വേഷത്തിന് കുഴപ്പമുണ്ടോ; എന്നാ താന്‍ കേസ് കൊട്; സദാചാരക്കാരെ ശാന്തരാകൂ..' പ്ലാൻ ചെയ്യാതെ വന്ന ഗോവ ട്രിപ്പ് ആഘോഷമാക്കി അമേയ
By Roshily Roy
'വേഷത്തിന് കുഴപ്പമുണ്ടോ; എന്നാ താന്‍ കേസ് കൊട്; സദാചാരക്കാരെ ശാന്തരാകൂ..' പ്ലാൻ ചെയ്യാതെ വന്ന ഗോവ ട്രിപ്പ് ആഘോഷമാക്കി അമേയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗ്ലാമർ താരമാണ് അമേയ. ഇപ്പോഴിതാ അമേയയുടെ പുത്തൻ ചിത്രങ്ങളും ക്യാപ്ഷനുമാണ് ട്രെൻഡിങ്.
2/8
Photo Credit: Ameya Mathew Instagram
Share
പ്ലാൻ ചെയ്ത ട്രിപ്പുകൾ ഫ്ലോപ്പ് ആയപ്പോൾ പ്ലാൻ ചെയ്യാതെ വന്ന ഗോവ ട്രിപ്പിൽ നിന്നും പകർത്തിയ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചൂട് പിടിപ്പിച്ചിരിക്കുന്നത്. കടൽ കരയിൽ നിന്നും ബിക്കിനി ലുക്കിൽ വന്ന അമേയയുടെ ചിത്രങ്ങൾ തരംഗമായിക്കൊണ്ടിരിക്കാണ്.
3/8
Photo Credit: Ameya Mathew Instagram
Share
'വേഷം കൊണ്ട് ആരെയും വിലയിരുത്താതിരിക്കുക. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കളുണ്ടോ...'ന്നാ താൻ കേസ് കൊട്'… ബാക്കി തല്ലുമാലയായി കാണാം. സദാചാരക്കാരെ ശാന്തരാകൂ...!!' എന്നാണ് അമേയ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
4/8
Photo Credit: Ameya Mathew Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ. ചെറിയ കാലയളവിൽ തന്നെ വളരെ പെട്ടെന്നായിരുന്നു അമേയ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/8
Photo Credit: Ameya Mathew Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമേയ. സ്റ്റൈലിഷ് ലുക്കിലാണ് അമേയ എത്തിയിരിക്കുന്നത്. വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.
6/8
Photo Credit: Ameya Mathew Instagram
Share
അതീവ സുന്ദരിയായി അമേയ. അമേയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/8
Photo Credit: Ameya Mathew Instagram
Share
അടിപൊളി ലുക്കില്‍ ഞെട്ടിച്ച് അമേയ. ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിരിക്കുകയാണ് അമേയ.
8/8
Photo Credit: Ameya Mathew Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications