Home / Photos
ഓണപ്പാട്ടില്‍ ഊഞ്ഞാലാടി അമേയ, അടിച്ചുപൊളിക്കുകയാണോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
ഓണപ്പാട്ടില്‍ ഊഞ്ഞാലാടി അമേയ, അടിച്ചുപൊളിക്കുകയാണോ എന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ameya Mathew Instagram
Share
തിരുവോണ ദിനത്തിൽ സാരിയിൽ ഗ്ലാമർ ലുക്കിൽ അമേയ മാത്യു. അമേയയുടെ ഓണം സ്പെഷ്യൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/8
Photo Credit: Ameya Mathew Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമേയ മാത്യു. കസവ് സാരിയിൽ പൂക്കളം ഇട്ടും ഊഞ്ഞാൽ അടിയും തകർക്കുകയാണ് അമേയ.
3/8
Photo Credit: Ameya Mathew Instagram
Share
ജിനു ജെകെ ഫോട്ടോഗ്രാഫിയാണ് അമേയയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോണിയ മേക്ക് ഓവർ സ്റ്റുഡിയോയാണ് അമേയയെ ഓണ ലുക്കിൽ അണിയിച്ചൊരുക്കിയത്.
4/8
Photo Credit: Ameya Mathew Instagram
Share
"ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റേയും സമൃദ്ധിയുടേയുമെല്ലാം സന്ദേശം വിളിച്ചോതികൊണ്ട് ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ…" എന്നാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
5/8
Photo Credit: Ameya Mathew Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമേയ. അടിപൊളി മേക്കോവറിലാണ് അമേയ എത്തിയിരിക്കുന്നത്.
6/8
Photo Credit: Ameya Mathew Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ. അമേയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Ameya Mathew Instagram
Share
അതീവ സുന്ദരിയായി അമേയ മാത്യു. അമേയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Ameya Mathew Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications