Home / Photos
തനി നാട്ടിന്‍പുറത്തുകാരി തന്നെ: അന്യായ ലുക്ക്, അനന്യയുടെ പുത്തന്‍ ഫോട്ടോകള്‍ തരംഗമാവുന്നു
By Ajmal MK
തനി നാട്ടിന്‍പുറത്തുകാരി തന്നെ: അന്യായ ലുക്ക്, അനന്യയുടെ പുത്തന്‍ ഫോട്ടോകള്‍ തരംഗമാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: ananya instagram
Share
വീണ്ടും മനോഹരമായ ചിത്രങ്ങളുമായി അനന്യ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2/11
Photo Credit: ananya instagram
Share
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അനന്യ. എന്നാല്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളത്തില്‍ അത്ര സജീവമല്ല അനന്യ
3/11
Photo Credit: ananya instagram
Share
മുപ്പത്തിനാലുകാരിയായ അനന്യ ബാലതാരമായിട്ടായിരുന്നു സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ്. സിനിമകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായരാണ് സിനിമയിലേക്ക് വഴി തുറന്നത്.
4/11
Photo Credit: ananya instagram
Share
ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആയില്യ ഗോപാലകൃഷ്ണൻ നായർ എന്നാണ് യഥാർത്ഥ പേരെങ്കിലും സിനിമയിൽ നായികയായ ശേഷമാണ് താരം പേര് മാറ്റി.
5/11
Photo Credit: ananya instagram
Share
ഏറ്റവും അവസാനം അനന്യ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ പൃഥ്വിരാജ് സുകുമാരന്റെ ഭ്രമമാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ഭാര്യ വേഷമാണ് അനന്യ ചെയ്തത്.
6/11
Photo Credit: ananya instagram
Share
ഭ്രമത്തിന് മുമ്പ് അനന്യയുടേതായി മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു. അപ്പന്‍ ആണ് താരത്തിന്റേതായി അടുതത്തായി പുറത്തിറങ്ങാനുള്ള ചിത്രം.
7/11
Photo Credit: ananya instagram
Share
സണ്ണിവെയ്ന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജു ആണ്. മജുവും ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
8/11
Photo Credit: ananya instagram
Share
സണ്ണി വെയ്നൊപ്പം അലൻസിയർ, പോളി വൽസൻ, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്.
9/11
Photo Credit: ananya instagram
Share
മലയാളത്തിലേക്ക് തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു എന്നാണ് ഇത്രയും വർഷത്തെ ഇടവേളയെ കുറിച്ച് ചോദിച്ചപ്പോള്‍ താരം അടുത്തിടെ പ്രതികരിച്ചത്.


Click it and Unblock the Notifications