Home / Photos
ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/anarkalimarikar/
Share
2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
2/7
Photo Credit: https://www.instagram.com/anarkalimarikar/
Share
പുതുമുഖങ്ങളെ അണിനിരത്തി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്.
3/7
Photo Credit: https://www.instagram.com/anarkalimarikar/
Share
2015ല്‍ പ്രദര്‍ശനത്തിനെത്തിയ ലാല്‍ ജോസ് ചിത്രം നീനയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല
4/7
Photo Credit: https://www.instagram.com/anarkalimarikar/
Share
ആനന്ദം എന്ന ചിത്രത്തിനുശേഷം 2017ല്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
5/7
Photo Credit: https://www.instagram.com/anarkalimarikar/
Share
ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
6/7
Photo Credit: https://www.instagram.com/anarkalimarikar/
Share
അമല, മന്ദാരം എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.
7/7
Photo Credit: https://www.instagram.com/anarkalimarikar/
Share
മോഡലിങ് രംഗത്തും ശ്രദ്ധേയയാണ് താരം

Click it and Unblock the Notifications