Home / Photos
Anarkali Marikar: വെള്ളയിൽ മാലാഖയായി അനാർക്കലി... സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ മനം മയക്കി നടി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിൽ വലിയ ആരാധകരാണുള്ളത്. നടിയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anarkali Marikar Instagram
Share
വെള്ളയിൽ ശരിക്കും മാലാഖയായി അനാർക്കലി... നിലാവ് പോലെ തിളങ്ങി എന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്
2/10
Photo Credit: Anarkali Marikar Instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്കിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.
3/10
Photo Credit: Anarkali Marikar Instagram
Share
നടിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രോഗ്രാമിലാണ് നാടി വന്നത്. വെള്ള സൽവാറിൽ അതീവ സുന്ദരിയിട്ടുണ്ട് അനാർക്കലി.
4/10
Photo Credit: Anarkali Marikar Instagram
Share
നടിക്കൊപ്പം ചിത്രത്തിലെ നായകൻ ലുക്മാൻ അവരാൻ ഉണ്ടായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകരും വന്ന ചടങ്ങിൽ നടിയായിരുന്നു മുഖ്യ ആകർഷണം.
5/10
Photo Credit: Anarkali Marikar Instagram
Share
'ഭീമന്റെ വഴി'ക്ക് ശേഷം അഷ്റഫ് ഹംസ ഒരുക്കുന്ന സുലേഖ മൻസിൽ ആണ് നടിയുടെ അടുത്ത ചിത്രം. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു.
6/10
Photo Credit: Anarkali Marikar Instagram
Share
അഷ്റഫ് ഹംസ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേർസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
7/10
Photo Credit: Anarkali Marikar Instagram
Share
മോളിവുഡിൽ മികച്ച തുടക്കം ലഭിച്ച നടിയാണ് അനാർക്കലി. യുവതാരങ്ങളാൽ സമ്പന്നമായ ആനന്ദം ആയിരുന്നു നടിയുടെ ആദ്യ ചിത്രം.
8/10
Photo Credit: Anarkali Marikar Instagram
Share
ആദ്യ സിനിമയിലൂടെ തന്നെ നടിക്ക് കേരളത്തിൽ അനവധി ആരാധകരെ ലഭിച്ചിരുന്നു. അഭിനയത്തോടൊപ്പം തന്നെ നടി മോഡലിങ്ങിലും സജീവമാണ്.
9/10
Photo Credit: Anarkali Marikar Instagram
Share
മികച്ച ഗായികയാണ് അനാർക്കലി മരിക്കാർ. നടിയുടെ അനവധി കവർ സോങ്ങ് വീഡിയോകൾ പലപ്പോഴായി ആരാധർക്കിടയിൽ ഹിറ്റായിട്ടുണ്ട്.


Click it and Unblock the Notifications