Home / Photos
Anarkali Marikar: ബ്ലാക്കിൽ സൂപ്പർ സ്റ്റൈലിഷായി അനാർക്കലി മരിക്കാർ... പുതിയ സിനിമ ലുക്കാണോ എന്ന് ആരാധകർ
ലുക്കുകൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനാർക്കലി മരിക്കാർ. മലയാളത്തിൽ മികച്ച തുടക്കം ലഭിച്ച നടി ഇത് വരെ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
കറുപ്പിൽ ഏഴഴകുമായി അനാർക്കലി മരിക്കാർ... നടിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ.
2/8
Photo Credit: Instagram
Share
മോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിക്ക് വലിയ ഫാൻബേസ് ഉണ്ട് കേരളത്തിൽ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആണ്.
3/8
Photo Credit: Instagram
Share
കറുപ്പ് ഡ്രെസ്സിൽ അതീവ സുന്ദരിയാണ് നടിയുടെ വരവ്. പുതിയ സിനിമയിലെ ലുക്കാണോ ഇത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്.
4/8
Photo Credit: Anarkali Marikar Instagram
Share
മലയാളത്തിൽ മാത്രം അഭിനയിക്കുന്ന താരം ഗായിക, മോഡൽ എന്നിങ്ങനെ തിളങ്ങുകയാണ്. മലയാളത്തിൽ നടിക്ക് മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്.
5/8
Photo Credit: Anarkali Marikar Instagram
Share
മലയാളത്തിൽ അനവധി മികച്ച താരങ്ങൾ തുടക്കം കുറിച്ച സിനിമയായിരുന്നു ആനന്ദം. ചിത്രത്തിലൂടെ തന്നെയാണ് അനാർക്കലിയുടെ തുടക്കവും.
6/8
Photo Credit: Anarkali Marikar Instagram
Share
ചിത്രത്തിലെ ദർശന എന്ന കഥാപാത്രം നടിക്ക് നൽകിയ മൈലേജ് വലുതാണ്. അതിന് ശേഷം താരം അനവധി സിനിമകളിൽ അഭിനയിച്ചു.
7/8
Photo Credit: Anarkali Marikar Instagram
Share
ഷറഫുദ്ദീൻ നായകനായ പ്രിയൻ ഓട്ടത്തിലാണ് എന്ന് ചിത്രത്തിലാണ് അവസാനം നടി അഭിനയിച്ചത്. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന നടിയുടെ കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്.
8/8
Photo Credit: Anarkali Marikar Instagram
Share
മലയാളത്തിൽ അനാവധി സിനിമകൾ നടിയുടേതായി പുറത്തുവരാൻ ഉണ്ട്. മികച്ച ഗായികയായ താരത്തിന്റെ കവർ സോങ്ങുകൾക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്.


Click it and Unblock the Notifications