Home / Photos
Anaswara Rajan: എന്തൊരു ക്യൂട്ട്നെസ്..; മാലാഖയെ പോലെ അതി സുന്ദരിയായി അനശ്വര.. ഫോട്ടോഷൂട്ടിനെ പുകഴ്ത്തി ആരാധകർ
By Roshily Roy
മോളിവുഡിൽ ഹിറ്റുകൾ മാത്രമുള്ള യുവ നായികയാണ് അനശ്വര രാജൻ. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്. അഭിന്യത്തോടൊപ്പം തന്നെ മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anaswara Rajan Instagram
Share
ഹോളിവുഡ് നടിയെപ്പോലെ... എന്തൊരു സുന്ദരിയാണ് അനശ്വര... വൈറല്‍ ഫോട്ടോഷൂട്ട് കാണാം
2/10
Photo Credit: Anaswara Rajan Instagram
Share
മലയാളത്തിൽ സൂപ്പർ താരത്തിന്റെ സൂപ്പർ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്. വൈറ്റ് നെറ്റുകൊണ്ടുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായിയാണ് അനശ്വര എത്തിയിരിക്കുന്നത്.
3/10
Photo Credit: Anaswara Rajan Instagram
Share
ഗ്ലാമർ ആൻഡ് ബോൾഡ് ലൂക്കിലെത്തിയ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ യാമിയാണ് ക്യാമറയിലാക്കിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് റിസ്വാനാണ് അനശ്വരയെ അതീവ മനോഹാരിയായി ഒരുക്കിയത്.
4/10
Photo Credit: Anaswara Rajan Instagram
Share
കലക്കൻ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ലൈക്കും കമന്റും നൽകി ആരാധകർ ഹിറ്റാക്കിമാറ്റിയത്. ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.
5/10
Photo Credit: Anaswara Rajan Instagram
Share
അനശ്വര തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/10
Photo Credit: Anaswara Rajan Instagram
Share
വളരെ പെട്ടെന്നായിരുന്നു അനശ്വര രാജൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് അനശ്വര രാജൻ.
7/10
Photo Credit: Anaswara Rajan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര. അടിപൊളി മേക്കോവറിലാണ് അനശ്വര എത്തിയിരിക്കുന്നത്.
8/10
Photo Credit: Anaswara Rajan Instagram
Share
അതീവ സുന്ദരിയായി അനശ്വര രാജൻ. സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര. താരത്തിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/10
Photo Credit: Anaswara Rajan Instagram
Share
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളായി വളരാന്‍ സാധിച്ച താരസുന്ദരിയാണ് അനശ്വര രാജന്. തണ്ണീർ മത്തൻ ദിനങ്ങൾ ആണ് നടിയെ മലയാളികളുടെ അടുത്തേക്ക് അടുപ്പിച്ചത്.


Click it and Unblock the Notifications