Home / Photos
ഹിമാചലില്‍ ന്യൂ ജനറേഷന് ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
By Swaroop TK
ഹിമാചലില്‍ ന്യൂ ജനറേഷന് ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: anaswara rajan insta page
Share
ഹിമാചലില്‍ ന്യൂ ജനറേഷന് ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ
2/13
Photo Credit: anaswara rajan insta page
Share
ഹിമാചല്‍ പ്രദേശിലേക്ക് അനശ്വര നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്
3/13
Photo Credit: anaswara rajan insta page
Share
ഹിമാചലിലെ കാസയില്‍ നിന്നും മറ്റും വളരെ മനോഹരമായ ചിത്രങ്ങളാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
4/13
Photo Credit: anaswara rajan insta page
Share
ജിപ്സി വേഷവും കൂളിങ് ഗ്ലാസ്സുമായി അനശ്വരയെ ചിത്രത്തില്‍ കാണാം. അതിമനോഹരമായ കാഴ്ചകൾ കണ്ട
ത്രില്ലിലാണ് അനശ്വര
5/13
Photo Credit: anaswara rajan insta page
Share
അതേസമയം, അനശ്വര രാജൻ നായികയാകുന്ന ചിത്രം'മൈക്ക് റിലീസ് പ്രഖ്യാപിച്ചു. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
6/13
Photo Credit: anaswara rajan insta page
Share
ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും 'മൈക്കി'നുണ്ട്.
7/13
Photo Credit: anaswara rajan insta page
Share
ഓഗസ്റ്റ് 19ന് ആണ് ചിത്രം റിലീസാകുക. ജോണ്‍ എബ്രഹാം തന്നെയാണ് റിലീസ് വാര്‍ത്ത സാമൂഹ്യ മാധമ്യങ്ങളിലൂടെ പുറത്തുവിട്ടത്.
8/13
Photo Credit: anaswara rajan insta page
Share
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്
9/13
Photo Credit: anaswara rajan insta page
Share
സൂപ്പര്‍ ശരണ്യ' എന്ന ചിത്രമാണ് അനശ്വര രാജൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം തീയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു.


Click it and Unblock the Notifications