Home / Photos
ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര
By Jithin TP
ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Anaswara Rajan
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്
2/20
Photo Credit: Instagram Anaswara Rajan
Share
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്
3/20
Photo Credit: Instagram Anaswara Rajan
Share
2002 ലാണ് ജനനം
4/20
Photo Credit: Instagram Anaswara Rajan
Share
ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്.
5/20
Photo Credit: Instagram Anaswara Rajan
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
6/20
Photo Credit: Instagram Anaswara Rajan
Share
നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത്
7/20
Photo Credit: Instagram Anaswara Rajan
Share
പുതിയ ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്
8/20
Photo Credit: Instagram Anaswara Rajan
Share
എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്
9/20
Photo Credit: Instagram Anaswara Rajan
Share
പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്


Click it and Unblock the Notifications