Home / Photos
ചിരിയടക്കാനാകാതെ അനശ്വര രാജന്; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍, എന്താണ് കാര്യമെന്ന് ആരാധകര്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Anaswara Rajan Instagram
Share
ചിരിയടക്കാനാകാതെ അനശ്വര രാജന്; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍
2/12
Photo Credit: Anaswara Rajan Instagram
Share
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരമാണ് അനശ്വര രാജന്
3/12
Photo Credit: Anaswara Rajan Instagram
Share
എവിടെ നിന്നാണ് ഈ ഫോട്ടോ എടുത്തത് എന്ന് വ്യക്തമല്ല. കമന്റുകളില്‍ അനശ്വരയോടുള്ള ഇഷ്ടമാണ് ആരാധകര്‍ അറിയിക്കുന്നത്.
4/12
Photo Credit: Anaswara Rajan Instagram
Share
പച്ചപ്പ് നിറഞ്ഞ പശ്ചാത്തലമുള്ളതാണ് ഫോട്ടോ. അനശ്വര രാജന് ചിരിക്കുന്ന ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
5/12
Photo Credit: Anaswara Rajan Instagram
Share
ഇപ്പോള്‍ അനശ്വര രാജന് പങ്കുവച്ച പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
6/12
Photo Credit: Anaswara Rajan Instagram
Share
ഒന്നിനൊന്ന് മെച്ചമാണ് അനശ്വര രാജന്റെ സിനികള്‍
7/12
Photo Credit: Anaswara Rajan Instagram
Share
നേരത്തെ അനശ്വര രാജന് പങ്കുവച്ച ഫോട്ടോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
8/12
Photo Credit: Anaswara Rajan Instagram
Share
തമിഴിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ് അനശ്വര രാജന്. രാംഗി എന്ന സിനിമ വൈകാതെ പുറത്തിറങ്ങും.
9/12
Photo Credit: Anaswara Rajan Instagram
Share
2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയാണ് അനശ്വര രാജന്റെ ആദ്യ ചിത്രം. 2019ലെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications