Home / Photos
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
By Roshily Roy
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anaswara Rajan Instagram
Share
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളായി വളരാന്‍ സാധിച്ച താരസുന്ദരിയാണ് അനശ്വര രാജന്. ഇപ്പോഴിതാ അനശ്വരയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/10
Photo Credit: Anaswara Rajan Instagram
Share
അനശ്വരയുടെ മൈക്ക് എന്ന പുത്തൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി തിരുവനന്തപുരം ലുലു മാളിൽ എത്തിയ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ബ്ലാക്ക് ടോപ്പും ഗ്രീൻ പാവാടയുമാണ് അനശ്വരയുടെ വേഷം.
3/10
Photo Credit: Anaswara Rajan Instagram
Share
പരിപാടിക്കിടെ എടുത്ത അനശ്വരയുടെ ക്യൂട്ട് ചിത്രങ്ങൾ പല ഫോട്ടോഗ്രാഫേഴ്സും ഫാൻസ് പേജും ഒക്കെ പങ്കുവെച്ചിരിക്കാണ്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം ആയി.
4/10
Photo Credit: Anaswara Rajan Instagram
Share
ബോളിവുഡ് നടന് ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. വിഷ്ണു ശിവപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.
5/10
Photo Credit: Anaswara Rajan Instagram
Share
കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് അനശ്വര രാജൻ. അടിപൊളി മേക്കോവറിലാണ് അനശ്വര എത്തിയിരിക്കുന്നത്.
6/10
Photo Credit: Anaswara Rajan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര. വളരെ പെട്ടെന്നായിരുന്നു അനശ്വര രാജൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/10
Photo Credit: Anaswara Rajan Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അനശ്വര രാജൻ എത്തിയിരിക്കുന്നത്. അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/10
Photo Credit: Anaswara Rajan Instagram
Share
അതീവ സുന്ദരിയായി അനശ്വര രാജൻ. അനശ്വരയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/10
Photo Credit: Anaswara Rajan Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications