bredcrumb

പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍

By Roshily Roy
| Published: Tuesday, August 16, 2022, 15:51 [IST]
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
1/10
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളായി വളരാന്‍ സാധിച്ച താരസുന്ദരിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ അനശ്വരയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
2/10
അനശ്വരയുടെ  മൈക്ക് എന്ന പുത്തൻ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി തിരുവനന്തപുരം ലുലു മാളിൽ എത്തിയ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. ബ്ലാക്ക് ടോപ്പും ഗ്രീൻ പാവാടയുമാണ് അനശ്വരയുടെ വേഷം.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
3/10
പരിപാടിക്കിടെ എടുത്ത അനശ്വരയുടെ ക്യൂട്ട് ചിത്രങ്ങൾ പല ഫോട്ടോഗ്രാഫേഴ്‌സും ഫാൻസ്‌ പേജും ഒക്കെ പങ്കുവെച്ചിരിക്കാണ്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം ആയി.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
4/10
ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. വിഷ്ണു ശിവപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
5/10
കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് അനശ്വര രാജൻ. അടിപൊളി മേക്കോവറിലാണ് അനശ്വര എത്തിയിരിക്കുന്നത്.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
6/10
സോഷ്യൽ മീഡിയയിൽ സജീവമാണ് അനശ്വര. വളരെ പെട്ടെന്നായിരുന്നു അനശ്വര രാജൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
7/10
സ്റ്റൈലിഷ്  ലുക്കിലാണ് അനശ്വര രാജൻ എത്തിയിരിക്കുന്നത്. അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
8/10
അതീവ സുന്ദരിയായി അനശ്വര രാജൻ. അനശ്വരയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
പുത്തൻ സിനിമ, പുത്തൻ ലുക്ക്.. ഈ ക്യൂട്ട് ചിരിയില്‍ ഞങ്ങള്‍ വീണു പോകും; അനശ്വര എന്തൊരു ഭംഗിയാണ് കാണാന്‍
9/10
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X