Home / Photos
ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍
By Jithin TP
ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Anaswara Rajan
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്. വിരലിലെണ്ണാവുന്ന ചിത്രങ്ങളെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെട്ടു
2/14
Photo Credit: Instagram Anaswara Rajan
Share
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. 2017 ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്
3/14
Photo Credit: Instagram Anaswara Rajan
Share
മഞ്ജു വാര്യര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രം. മഞ്ജുവിന്റെ മകളായിട്ടാണ് അനശ്വര ഇതില്‍ അഭിനയിച്ചത്.
4/14
Photo Credit: Instagram Anaswara Rajan
Share
പിന്നീട് എവിടെ എന്ന സിനിമയില്‍ അഭിനയിച്ചു. ഇതില്‍ ഷഹാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
5/14
Photo Credit: Instagram Anaswara Rajan
Share
ആദ്യമായി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിലാണ്. ഇതിലെ കീര്‍ത്തി എന്ന നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു
6/14
Photo Credit: Instagram Anaswara Rajan
Share
ചിത്രം ഹിറ്റായതോടെ അനശ്വര നായിക നിരയിലേക്ക് ഉയര്‍ന്നു. അതേവര്‍ഷം ആദ്യരാത്രി എന്ന സിനിമയും ചെയ്തു
7/14
Photo Credit: Instagram Anaswara Rajan
Share
2020 ല്‍ വാങ്ക് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ അഭിനയിച്ചു. ഏറെ നിരൂപക പ്രശംസ നേടാന്‍ ഇതിലെ റസിയ എന്ന കഥാപാത്രത്തിലൂടെ അനശ്വരക്കായി
8/14
Photo Credit: Instagram Anaswara Rajan
Share
തമിഴില്‍ റാഞ്ചി എന്ന സിനിമയും പിന്നാലെ അനശ്വര കമ്മിറ്റ് ചെയ്തു. സൂപ്പര്‍ ശരണ്യ എന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകന്റെ അടുത്ത പടത്തിലും അനശ്വരക്ക് വേഷം ലഭിച്ചു
9/14
Photo Credit: Instagram Anaswara Rajan
Share
ഇതില്‍ ശരണ്യ എന്ന ലീഡ് റോളാണ് അനശ്വരക്ക് ലഭിച്ചത്. ഈ വര്‍ഷം ഇറങ്ങിയ മൈക്ക് ആണ് ഒടുവിലിറങ്ങിയ ചിത്രം


Click it and Unblock the Notifications