Home / Photos
Jewel Mary: പേരുപോലെതന്നെ മിന്നിതിളങ്ങി ജുവൽ മേരി... ഇൻസ്റ്റാഗ്രാമിൽ സോറ്റൈലൻ ലുക്കിൽ നടി, ചിത്രങ്ങൾ കാണാം
മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ജുവൽ മേരി. സിനിമയിൽ കലക്കൻ അഭിനയം കാഴ്ചവയ്ക്കുന്ന താരം മിനിസ്ക്രീനിൽ അവതാരികയായാണ് തിളങ്ങുന്നത്. മോളിവുഡിലെ കഴിവുള്ള നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
തീയായി ജുവൽ മേരി.. നടിയുടെ പുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ, കാണാം താരത്തിന്റെ പുതിയ ചിത്രങ്ങൾ.
2/8
Photo Credit: Instagram
Share
മോളിവുഡിലെ സ്റ്റൈലിഷ് നടിമാരിൽ ഒരാളാണ് ജുവൽ. കേരളത്തിൽ അനവധി ആരാധകരുള്ള താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്.
3/8
Photo Credit: Instagram
Share
നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. മഞ്ഞയിൽ കളർഫുൾ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് നടി.
4/8
Photo Credit: Jewel Mary Instagram
Share
തീ എന്നാണ് താരം ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ കൊടുത്ത ക്യാപ്ഷൻ. പേരുപോലെ താരം പുതിയ ഫോട്ടോഷൂട്ടിൽ തിളങ്ങി എന്ന് ആരാധകർ പറയുന്നത്.
5/8
Photo Credit: Jewel Mary Instagram
Share
മിനി സ്ക്രീനിൽ നിന്നും സിനിമയിലേക്ക് വന്ന താരമാണ് ജുവൽ. അവതാരികയായിരുന്നു താരം പിന്നീട് നടിയായി മാറി.
6/8
Photo Credit: Jewel Mary Instagram
Share
മഴവിൽ മനോരയിലെ റിയാലിറ്റി ഷോ ആയിരുന്ന ഡി4 ഡാൻസ് അവതരിപ്പിച്ചിരുന്നത് ജുവൽ ആയിരുന്നു. ഗോവിന്ദ് പദ്മസൂര്യക്കൊപ്പമുള്ള അവതരണം വളരെ മികച്ചതായിരുന്നു.
7/8
Photo Credit: Jewel Mary Instagram
Share
മമ്മൂട്ടിയുടെ നായികയായാണ് താരം ബിഗ്ഗ് സ്ക്രീനിൽ വന്നത്. കമൽ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് ആയിരുന്നു ആദ്യ സിനിമ.
8/8
Photo Credit: Jewel Mary Instagram
Share
പിന്നീട് ഇങ്ങോട്ട് അനവധി സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ നടി ചെയ്തു. സുരേഷ് ഗോപി നായകനായ പാപ്പൻ ആണ് താരം അവസാനം അഭിനയിച്ച ചിത്രം.


Click it and Unblock the Notifications