Home / Photos
Anikha Surendran: ഓഹ് മൈ ഡാർലിങ്ങ്.... സ്വിം സ്യൂട്ടിൽ പൊളിയായി അനിഖ സുരേന്ദ്രൻ; തായ്ലാന്റിൽ വെക്കേഷൻ ആഘോഷമാക്കി 'കുട്ടി നയൻ'
ബാലതാരമായി വന്ന് ആരാധകരുടെ മനം കീഴടക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും ബാലതാരമായിരുന്ന നടി ഇപ്പോൾ നായികയായിരിക്കുകയാണ്. സൗത്തിൽ മികച്ച അവസരങ്ങൾ അനിഖയെ തേടി വന്നിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Anikha Surendran Instagram
Share
സൂപ്പർ ഗ്ലാമറസായി അനിഖ സുരേന്ദ്രൻ... അവധിക്കാലം തായലന്റിൽ ആഘോഷമാക്കി മലയാളികളുടെ പ്രിയ സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Anikha Surendran Instagram
Share
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളുമായാണ് അനിഖ വന്നിരിക്കുന്നത്. നടിയും സുഹൃത്തുക്കളും തായ്ലാന്റിൽ വെക്കേഷൻ ആഘോഷമാക്കുകയാണ്.
3/10
Photo Credit: Anikha Surendran Instagram
Share
സ്വിമ്മിങ്ങ് ഔട്ട്ഫിറ്റിൽ സൂപ്പർ ലുക്കിലാണ് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്. ബീച്ച് സൈഡിൽ നിന്നുള്ള അനിഖയുടെ സ്റ്റൈലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ജോസ് ചാൾസാണ്.
4/10
Photo Credit: Anikha Surendran Instagram
Share
ബാലതാരമായാണ് അനിഖ ആദ്യമായി ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഇന്നിപ്പോൾ നായികയായി അഭിനയിക്കുമ്പോഴും താരം ആരാധകരുടെ മനസ്സിൽ കൊച്ചുകുട്ടി തന്നെയാണ്.
5/10
Photo Credit: Anikha Surendran Instagram
Share
കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് താരത്തെ മലയാളികൾ ആദ്യമായി കാണുന്നത്. പിന്നീടിങ്ങോട്ട് അനവധി സിനിമകളിൽ മകളായും സഹോദരിയായും അനിഖ വേഷമിട്ടു.
6/10
Photo Credit: Anikha Surendran Instagram
Share
മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. എന്നൈ അറിന്താൽ എന്ന സിനിമയിൽ അജിത്ത് കുമാറിന്റെ മകളായാണ് അനിഖ തമിഴിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്.
7/10
Photo Credit: Anikha Surendran Instagram
Share
5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ അനിഖ കേരള സ്റ്റേറ്റിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. സിനിമയോടൊപ്പം വെബ് സീരീസുകളിലും താരം സജീവമാണ്.
8/10
Photo Credit: Anikha Surendran Instagram
Share
മോഡലിങ്ങിൽ സജീവമാണ് അനിഖ. ഹോട്ട് ലുക്കിൽ വന്ന് ആരാധരെ ഞെട്ടിച്ചിരുന്നു താരം. ഗ്ലാമറസ് ഫോട്ടോഷൂട്ട് പലപ്പോഴും താരത്തിന് വലിയ വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു.
9/10
Photo Credit: Anikha Surendran Instagram
Share
മോശം കമന്റുകൾ ഉൾപ്പെടെ താരത്തിന് വലിയ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം തരണം ചെയ്ത് നടി കരിയറിൽ മുന്നോട്ട് പോകുകയാണ്.


Click it and Unblock the Notifications