Home / Photos
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍
By Jithin TP
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Anikha Surendran
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനിഖ സുരേന്ദ്രന്. ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റാനായി.
2/14
Photo Credit: Instagram Anikha Surendran
Share
2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ക്ലൈമാക്സ് സീനില്‍ അഭിനയിച്ചാണ് സിനിമാ പ്രവേശനം.
3/14
Photo Credit: Instagram Anikha Surendran
Share
എന്നാല്‍ 2010-ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഖ സുരേന്ദ്രന് ശ്രദ്ധിക്കപ്പെടുന്ന അരങ്ങേറ്റം കുറിച്ചത്.
4/14
Photo Credit: Instagram Anikha Surendran
Share
2013ല്‍ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
5/14
Photo Credit: Instagram Anikha Surendran
Share
തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താല്‍ (2015), വിശ്വാസ്വം (2019) എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു
6/14
Photo Credit: Instagram Anikha Surendran
Share
കഥ തുടരുന്നു എന്ന സിനിമയില്‍ നായികയായ മംതയുടെയും ആസിഫ് അലിയുടേയും മകളായാണ് അനിഖ അഭിനയിച്ചത്. ജയറാം ആയിരുന്നു സിനിമയിലെ നായകന്.
7/14
Photo Credit: Instagram Anikha Surendran
Share
പിന്നീട് ഫോര്‍ ഫ്രണ്ട്സ്, റേസ്, ബാവൂട്ടിയുടെ നാമത്തില്‍, 5 സുന്ദരികള്‍, നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി, യെന്നൈ അറിന്താല്‍, ഭാസ്കര്‍ ദി റാസ്കല്‍, നാനും റൗഡി താന്‍, മിരുദ്ധന്, ദി ഗ്രേറ്റ് ഫാദര്‍, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ സിനിമകളില്‍ അനിഖ അഭിനയിച്ചു.
8/14
Photo Credit: Instagram Anikha Surendran
Share
അജിതിന്റെ മകളായി വിശ്വാസം എന്ന സിനിമയിലാണ് അവസാനമായി അനിഖ അഭിനയിച്ചത്. മൂന്ന് വര്‍ഷമായി അനിഖയുടെ പുതിയ സിനിമകള്‍ ഒന്നും ഇറങ്ങിയിട്ടില്ല
9/14
Photo Credit: Instagram Anikha Surendran
Share
എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അനിഖ. പുതിയ ചിത്രങ്ങളെല്ലാം അനിഖ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications