Home / Photos
ക്യൂട്ട്നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
ക്യൂട്ട്നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Anikha surendran Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് അനിഖ.
2/9
Photo Credit: Anikha surendran Instagram
Share
ഇപ്പോഴിതാ അനിഖയുടെ പുതിയ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നില നിറത്തിലുള്ള അനാർക്കലിയിൽ അതീവ സുന്ദരിയായിട്ടുണ് അനിഖ വന്നിരിക്കുന്നത്.
3/9
Photo Credit: Anikha surendran Instagram
Share
റൈൻബൗ മീഡിയ ഫോട്ടോഗ്രാഫിയുടെ ബാനറിൽ ഫാഷൻ ഫോട്ടോഗ്രാഫർ ശരത് ഘോഷാണ് അനിഖയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാക്ഷ്യ മേക്കോവറാണ് അനിഖയെ സുന്ദരി ആക്കിയിരിക്കുന്നത്.
4/9
Photo Credit: Anikha surendran Instagram
Share
ഡിസൈനർ അനുഷ റെജി നടത്തുന്ന എആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡാണ് അനിഖയുടെ അനാർക്കലി ഡിസൈൻ ചെയ്തിരിക്കുന്നത്. മുടി അഴിച്ചിട്ട് ഒരു ജിമ്മിക്കി കമ്മലും അണിഞ്ഞു സിംപിൾ ലുക്കിൽ ക്യൂട്ട് ആയിട്ടാണ് അനിഖയെ കാണാൻ.
5/9
Photo Credit: Anikha surendran Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് അനിഖ സുരേന്ദ്രൻ. അടിപൊളി മേക്കോവറിലാണ് അനിഖ സുരേന്ദ്രൻ എത്തിയിരിക്കുന്നത്.
6/9
Photo Credit: Anikha surendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ സുരേന്ദ്രൻ. സ്റ്റൈലിഷ് ലുക്കിലാണ് അനിഖ സുരേന്ദ്രൻ എത്തിയിരിക്കുന്നത്.
7/9
Photo Credit: Anikha surendran Instagram
Share
അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ. അനിഖയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/9
Photo Credit: Anikha surendran Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
9/9
Photo Credit: Anikha surendran Instagram
Share
പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയതാണ് അനിഖ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം.

Click it and Unblock the Notifications