Home / Photos
സാരിയിൽ സുന്ദരിയായി അനിഖ, ബുട്ടബോമ്മ ലുക്കാണോ ഇതെന്ന് ആരാധകർ
സാരിയിൽ സുന്ദരിയായി അനിഖ, ബുട്ടബോമ്മ ലുക്കാണോ ഇതെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സാരിയിൽ തിളങ്ങി അനിഖ.... തെലുങ്കിൽ സജീവമാവാൻ ഒരുങ്ങി നടി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി വന്നു മലയാളത്തിൽ നായികയാവാനുള്ള ഒരുക്കത്തിലാണ് താരം.
3/8
Photo Credit: Instagram
Share
സാരിയിൽ സൂപ്പർ ലുക്കിലാണ് താരം വന്നിരിക്കുന്നത്. നടിയുടെ പുതിയ തെലുങ്ക് ചിത്രത്തിലെ ലുക്കാനോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
4/8
Photo Credit: Instagram
Share
അനിഖയുടെ ക്യൂട്ട് ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിലും തെലുങ്കിലുമായി അനവധി അവസരങ്ങളാണ് നടിക്ക് ഈ വർഷം വന്നിരിക്കുന്നത്.
5/8
Photo Credit: Anikha Surendran Instagram
Share
ബാലതാരമായി തുടങ്ങി നായികയായ അനവധി മലയാളം നടിമാരിൽ അനിഖയും ചേരുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴിലും അഭിനയിക്കാറുണ്ട് താരം.
6/8
Photo Credit: Anikha Surendran Instagram
Share
മലയാളം തമിഴ് സൂപ്പർ നായകന്മാരുടെ മകളായി അഭിനയിച്ചിട്ടുണ്ട് താരം. ടോളിവുഡിൽ നായികയായി വരുന്ന സിനിമയാണ് ബുട്ടബൊമ്മ.
7/8
Photo Credit: Anikha Surendran Instagram
Share
നടിയുടെ മലയാളത്തിൽ വരാനിരിക്കുന്ന ഓഹ് മൈ ഡാർലിംഗ് എന്ന സിനിമയുടെ പൂജയ്ക്ക് താരം വന്നത് വൈറലായിരുന്നു. ക്യൂട്ട് ലുക്കിൽ നടിയുടെ പൂജ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
8/8
Photo Credit: Anikha Surendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഡലിങ് ചെയ്യുന്ന നടിയുടെ കലക്കൻ ചിത്രങ്ങൾ ആരാധകർക്കായി താരം ഷെയർ ചെയ്യാറുണ്ട്.


Click it and Unblock the Notifications