bredcrumb

Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ', ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!

By Roshily Roy
| Published: Saturday, November 12, 2022, 14:52 [IST]
മലയാളികളുടെ പ്രിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ ബാലതാരമായി എത്തിയ അനിഖ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. ഓ മൈ ഡാർലിംഗ് എന്ന മലയാള ചിത്രത്തിലും ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലുമാണ് താരം നായികയായി എത്തുന്നത്. കൂടുതൽ വിശേഷങ്ങൾ അറിയാം.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
1/7
ഹോ...ഇത് എന്തൊരു ലുക്കാണ് അനിഖ; കണ്ണെടുക്കാന്‍ തോന്നുന്നില്ല, വൈറല്‍ ചിത്രങ്ങള്‍ കാണാം 
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
2/7
സൗത്ത് ഇന്ത്യയിലെ വളർന്നുവരുന്ന യുവതാരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഖയുടെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വൈറലായിരിക്കയാണ്.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
3/7
ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ  സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ. ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് അനിഖയുടെ ഗ്ലാമർ ചിത്രങ്ങൾ എടുത്തത്.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
4/7
എന്തൊരു ലുക്കാണ്,  കണ്ണെടുക്കാന്‍ തോന്നുന്നില്ല, ഇത് ഹോട്ട് ആൻഡ് ഗ്ലാമർ ലുക്ക് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. കുട്ടിതാരത്തിന്റെ പുത്തൻ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയിരിക്കയാണ്.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
5/7
ഡിസൈനർ അനുഷ റെജി നടത്തുന്ന എആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡാണ് അനിഖയുടെ ഈ കിടിലൻ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് ഫെമി ആന്റണിയാണ് അനിഖയെ അതീവ സുന്ദരിയായി ഒരുക്കിയത്.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
6/7
സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ. മോഡലിങ്ങിലും സജീവമായ അനിഖ തന്റെ കലക്കൻ ചിത്രങ്ങളാണ് ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്.
Anikha Surendran: 'ഫ്ലോറൽ ഷോർട്ട് ഡ്രസ്സിൽ ചിത്രശലഭത്തെപ്പോലെ അനിഖ',   ഗ്ലാമറസ് ലുക്കിനെ പ്രശംസിച്ച് ആരാധകർ!
7/7
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് അനിഖ സുരേന്ദ്രൻ. അടിപൊളി മേക്കോവറിലാണ് അനിഖ സുരേന്ദ്രൻ എത്തിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X