• search
  • Live TV

Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!

സൗത്ത് ഇന്ത്യയിലെ വളർന്നുവരുന്ന യുവതാരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി എത്തിയ അനിഖ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ അനിഖയുടെ പുതിയ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് വൈറലായിരിക്കയാണ്.
By Roshily Roy
| Published: Wednesday, October 26, 2022, 15:58 [IST]
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
1/8
അനിഖ.. ഇത് സ്റ്റൈലിഷ് ലുക്ക് തന്നെ, അടിപൊളിയായിട്ടുണ്ട്, വൈറല്‍ ഫോട്ടോസ് കാണാം
അനിഖ.. ഇത് സ്റ്റൈലിഷ് ലുക്ക് തന്നെ, അടിപൊളിയായിട്ടുണ്ട്, വൈറല്‍ ഫോട്ടോസ് കാണാം
Courtesy: Anikha surendran Instagram
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
2/8
വെള്ള ലെഹങ്കയിലും മഞ്ഞ ചുരിദാറിലുമാണ് ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് അനിഖ നടത്തിയിരിക്കുന്നത്.  സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ലുക്കിലാണ് അനിഖ സുരേന്ദ്രൻ. 
വെള്ള ലെഹങ്കയിലും മഞ്ഞ ചുരിദാറിലുമാണ് ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് അനിഖ...
Courtesy: Anikha surendran Instagram
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
3/8
ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് അനിഖയുടെ ഗ്ലാമർ ചിത്രങ്ങൾ എടുത്തത്. ഡിസൈനർ അനുഷ റെജി നടത്തുന്ന എആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡാണ് അനിഖയുടെ ഈ കിടിലൻ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 
ഫോട്ടോഗ്രാഫർ ഷാഫി ഷക്കീറാണ് അനിഖയുടെ ഗ്ലാമർ ചിത്രങ്ങൾ എടുത്തത്. ഡിസൈനർ അനുഷ റെജി നടത്തുന്ന...
Courtesy: Anikha surendran Instagram
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
4/8
മേക്കപ്പ് ആർട്ടിസ്റ് ഫെമി ആന്റണിയാണ് അനിഖയെ അതീവ സുന്ദരിയായി ഒരുക്കിയത്. ഇത് ക്യൂട്ട് ആൻഡ് ഗ്ലാമർ ലുക്ക് എന്നാണ് ആരാധകർ പറയുന്നത്.
മേക്കപ്പ് ആർട്ടിസ്റ് ഫെമി ആന്റണിയാണ് അനിഖയെ അതീവ സുന്ദരിയായി ഒരുക്കിയത്. ഇത് ക്യൂട്ട് ആൻഡ്...
Courtesy: Anikha surendran Instagram
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
5/8
പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയതാണ് അനിഖ.  ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം.
പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയതാണ് അനിഖ.  ഇപ്പോൾ...
Courtesy: Anikha surendran Instagram
Anikha Surendran: 'ബ്യൂട്ടി ക്വീൻ...'; രവി വർമ്മ ചിത്രം പോലെ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ!
6/8
കൂടാതെ ബാലതാരമായി അഭിനയിച്ചിരുന്ന താരം നായികയായി എത്താൻ പോവാണ്. ഓ മൈ ഡാർലിംഗ്  എന്ന ചിത്രത്തിലാണ് അനിഖ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനിഖ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
കൂടാതെ ബാലതാരമായി അഭിനയിച്ചിരുന്ന താരം നായികയായി എത്താൻ പോവാണ്. ഓ മൈ ഡാർലിംഗ്  എന്ന...
Courtesy: Anikha surendran Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X