Home / Photos
ഓണം സ്പെഷ്യലാണോ; എന്തായാലും അനിഖ തകര്‍ത്തു, സെറ്റ് പാവാടയിൽ അടിപൊളി ലുക്കുമായി താരം
By Roshily Roy
ഓണം സ്പെഷ്യലാണോ; എന്തായാലും അനിഖ തകര്‍ത്തു, സെറ്റ് പാവാടയിൽ അടിപൊളി ലുക്കുമായി താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Anikha surendran Instagram
Share
മലയാളി പ്രേക്ഷകർക്കിടയിൽ ബാലതാരമായി എത്തി നായികയാവാൻ തയ്യാറെടുക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഖയുടെ പുതിയ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
2/9
Photo Credit: Anikha surendran Instagram
Share
സെറ്റ് പാവാട ധരിച്ചു ഓണം ലുക്കിൽ അതീവ സുന്ദരിയായിട്ടുണ് അനിഖ വന്നിരിക്കുന്നത്. ജോ മേക്കപ്പ് ആർട്ടിസ്റ്റാണ് അനിഖയെ മനോഹാരിയായി ഒരുക്കിയത്.
3/9
Photo Credit: Anikha surendran Instagram
Share
ഫാഷൻ ആൻഡ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അരുൺ പയ്യടിമീത്തലാണ് അനിഖയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് പ്രിയങ്ക പ്രഭാകറാണ് അനിഖയുടെ സ്റ്റൈലിസ്റ്റ്.
4/9
Photo Credit: Anikha surendran Instagram
Share
കഴുത്തിൽ ടെംപിൾ ഡിസൈനിലുള്ള ഹെവി നെക്ളെസും കാതിൽ വലിയ ജിമ്മിക്കി കമ്മലും അണിഞ്ഞു സിംപിൾ ലുക്കിൽ ക്യൂട്ട് ആയിട്ടാണ് അനിഖ. വളരെ പെട്ടെന്നായിരുന്നു അനിഖ സുരേന്ദ്രൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/9
Photo Credit: Anikha surendran Instagram
Share
പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയതാണ് അനിഖ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം.
6/9
Photo Credit: Anikha surendran Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് അനിഖ സുരേന്ദ്രൻ. അടിപൊളി മേക്കോവറിലാണ് അനിഖ സുരേന്ദ്രൻ എത്തിയിരിക്കുന്നത്.
7/9
Photo Credit: Anikha surendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ സുരേന്ദ്രൻ. സ്റ്റൈലിഷ് ലുക്കിലാണ് അനിഖ സുരേന്ദ്രൻ എത്തിയിരിക്കുന്നത്.
8/9
Photo Credit: Anikha surendran Instagram
Share
അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ. അനിഖയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Anikha surendran Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications