Home / Photos
Anikha Surendran: ഗ്ലാമറസായി പതിനെട്ടാം വയസിലേക്ക്; പിറന്നാൾ പൊടിപൊടിച്ച് അനിഖ; ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
മലയാളികളുടെ പ്രിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. എന്നാൽ അനിഖ ഇനി ബാലതാരമല്ല കാരണം താരത്തിന് പതിനെട്ട് വയസ് തികഞ്ഞിരിക്കയാണ്. പിറന്നാൾ ദിവസം അതീവ ഗംഭിരമായി തന്നെ താരം ആഘോഷിച്ചിരിക്കയാണ്. കൂടുതൽ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anikha surendran Instagram
Share
നായികയുടെ എല്ലാ ചേരുവകളും ചേർന്ന സുന്ദരി, ഓറഞ്ച് ഫ്രോക്കിൽ ഗ്ലാമറസായി അനിഖ. പുത്തൻ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Anikha surendran Instagram
Share
സൗത്ത് ഇന്ത്യയിലെ വളർന്നുവരുന്ന യുവതാരമാണ് അനിഖ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം താരം തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചിരിക്കയാണ്. പിറന്നാൾ ആശംസകളുമായി ആരാധകരുടെ തിക്കും തിരക്കുമാണ്.
3/8
Photo Credit: Anikha surendran Instagram
Share
ഇതിനിടക്കിതാ അനിഖയുടെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വൈറലായിരിക്കയാണ്. ഓറഞ്ച് ഡ്രസ്സിൽ സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ.
4/8
Photo Credit: Anikha surendran Instagram
Share
ഫോട്ടോഗ്രാഫർ ജസ്റ്റിൻ പോളാണ് അനിഖയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചിരിക്കുന്നത്. ജസ്റ്റിൻ പോൾ തന്നെയാണ് താൻ എടുത്ത ചിത്രങ്ങൾ പിറന്നാൾ സമ്മാനം പോലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
5/8
Photo Credit: Anikha surendran Instagram
Share
'ഹാപ്പി ബെർത്ത് ഡേ അനിഖ... എന്റെ പ്രിയപ്പെട്ട മോഡലും എന്റെ ചെറിയ സഹോദരിയും...' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജസ്റ്റിൻ പോൾ കുറിച്ചത്.
6/8
Photo Credit: Anikha surendran Instagram
Share
ഫാഷൻ സ്റ്റൈലിസ്റ്റ് സോഹിബ് സായിയാണ് അനിഖയുടെ മനോഹരമായ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ശിവ കുമാറാണ് താരത്തിന്റെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തത്.
7/8
Photo Credit: Anikha surendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ. മോഡലിങ്ങിലും സജീവമാണ് താരം. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് അനിഖ സുരേന്ദ്രൻ.
8/8
Photo Credit: Anikha surendran Instagram
Share
മലയാളത്തിൽ ബാലതാരമായി എത്തിയ അനിഖ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. ഓ മൈ ഡാർലിംഗ് എന്ന മലയാള ചിത്രത്തിലും ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിലുമാണ് താരം നായികയായി എത്തുന്നത്.


Click it and Unblock the Notifications