Home / Photos
മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Share
നടി അഞ്ജലി നായര്‍ വിവാഹിതയായി
2/11
Share
തിരുവല്വാമലയിലാണ് അജിത് രാജുവിന്റെ നാട്. വളരെ കാലമായി അഞ്ജലി നായരും അജിതും പരിചയമുണ്ട്. എങ്കിലും ബന്ധുക്കള്‍ സംസാരിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.
3/11
Share
വിവാഹത്തിന് ശേഷം തമിഴ് പടത്തിന്റെ തിരക്കിലായി അഞ്ജലി നായര്‍. വലിയ കൊട്ടിഘോഷങ്ങളില്‍ താല്‍പ്പര്യമില്ലാത്തതും വിവാഹം സംഭവമാക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമായി.
4/11
Share
മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ അഞ്ജലി നായര്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലും അഞ്ജലിയുണ്ട്.
5/11
Share
കൊവിഡ് പ്രോട്ടോകോള്‍ കാരണം അഞ്ജലിയുടെയും അജിത്തിന്റെയും ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
6/11
Share
തൃപ്പൂണിത്തുറ എരൂര്‍ മാരംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചാണ് അഞ്ജരി നായരും അജിത് രാജുവും തമ്മില്‍ വിവാഹിതരായത്.
7/11
Share
അഞ്ജലി നായരും അജിത് രാജുവും തിരക്കിലായതിനാലാണ് വിവാഹ വാര്‍ത്ത പിന്നെ പരസ്യമാക്കാമെന്ന് തീരുമാനിച്ചത്.
8/11
Share
നവംബറില്‍ വിവാഹം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അഞ്ജലിയും അജിത്തും ഇക്കാര്യം പരസ്യമാക്കിയത്
9/11
Share
കഴിഞ്ഞ നവംബര്‍ 21നായിരുന്നു അഞ്ജലി നായരുടെയും അജിത് രാജുവിന്റെയും വിവാഹം


Click it and Unblock the Notifications