Home / Photos
അഞ്ജു... ചിരി പൊളിച്ചു, ഒപ്പം ലുക്കും, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
അഞ്ജു... ചിരി പൊളിച്ചു, ഒപ്പം ലുക്കും, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Anju Kurian Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അഞ്ജു കുര്യൻ. ഇപ്പോഴിതാ അഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Anju Kurian Instagram
Share
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓറഞ്ച് കളർ ഡ്രെസ്സിലാണ് അഞ്ജു എത്തിരിക്കുന്നത്. കൂട്ടുകാരി ഷെറിൽ ജോസാണ് അഞ്ജുവിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/9
Photo Credit: Anju Kurian Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അഞ്ജു. അടിപൊളി മേക്കോവറിലാണ് അഞ്ജു കുര്യൻ എത്തിയിരിക്കുന്നത്.
4/9
Photo Credit: Anju Kurian Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജു കുര്യൻ. വളരെ പെട്ടെന്നായിരുന്നു അഞ്ജു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/9
Photo Credit: Anju Kurian Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അഞ്ജു കുര്യൻ എത്തിയിരിക്കുന്നത്. അഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/9
Photo Credit: Anju Kurian Instagram
Share
കൂടാതെ അഞ്ജുവിന്റെ ബാങ്കോക് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ക്യൂട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് അഞ്ജു.
7/9
Photo Credit: Anju Kurian Instagram
Share
ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ ലക്ഷ്വറി റിസോർട്ടുമായി പൂർണ്ണമായും പ്രണയത്തിലാണ് എന്നാണ് അഞ്ജു പറയുന്നത്. അപ്പോൾ അഞ്ജു ബാങ്കോക്കിൽ അടിച്ചു പൊളിക്കാണ് എന്ന് വേണം കരുതാൻ.
8/9
Photo Credit: Anju Kurian Instagram
Share
അതീവ സുന്ദരിയായി അഞ്ജു കുര്യൻ. അഞ്ജുവിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Anju Kurian Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications