Home / Photos
ഹൗ ക്യൂട്ട്.. ആൻ ആഗസ്റ്റിനെ ചേർത്ത് നിർത്തി ലാലേട്ടൻ... ചിത്രങ്ങൾ വൈറൽ
By Roshily Roy
ഹൗ ക്യൂട്ട്.. ആൻ ആഗസ്റ്റിനെ ചേർത്ത് നിർത്തി ലാലേട്ടൻ... ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Ann Augustine Instagram
Share
ഹൗ ക്യൂട്ട്.. ആൻ ആഗസ്റ്റിനെ ചേർത്ത് നിർത്തി ലാലേട്ടൻ... ചിത്രങ്ങൾ വൈറൽ
2/16
Photo Credit: Ann Augustine Instagram
Share
വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്.
3/16
Photo Credit: Ann Augustine Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടന് അഗസ്റ്റിന്റെ മകളായ ആന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറുന്നത്.
4/16
Photo Credit: Ann Augustine Instagram
Share
വളരെ പെട്ടെന്നു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ആനിന് സാധിച്ചിരുന്നു.
5/16
Photo Credit: Ann Augustine Instagram
Share
മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടാന്‍ ആനിന് സാധിച്ചു.
6/16
Photo Credit: Ann Augustine Instagram
Share
ആര്‍ട്ടിസ്റ്റിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിക്കുന്നത്.
7/16
Photo Credit: Ann Augustine Instagram
Share
ആര്‍ട്ടിസ്റ്റിന് ശേഷം നീന, സോളോ എന്നീ ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചിട്ടുള്ളത്.
8/16
Photo Credit: Ann Augustine Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
9/16
Photo Credit: Ann Augustine Instagram
Share
കഴിഞ്ഞ ദിവസം ആന്‍ പങ്കുവച്ച മോഹലാലിനൊപ്പമുള്ള ചിത്രങ്ങൾ വൈറലായിരുന്നു.


Click it and Unblock the Notifications