Home / Photos
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
By Ajmal MK
തിരിച്ച് വരവില്‍ ഞെട്ടിക്കാന്‍ ആന്‍ അഗസ്റ്റിന്: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/annaugustiine/
Share
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആന്‍ ആഗസ്റ്റിന്
2/12
Photo Credit: https://www.instagram.com/annaugustiine/
Share
ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്കുട്ടിയിലെ കേന്ദ്ര കഥാപാത്രമായ എല്‍സമ്മയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്
3/12
Photo Credit: https://www.instagram.com/annaugustiine/
Share
തുടര്‍ന്ന് ഏതാനും ചിത്രങ്ങള്‍ക്കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തന്‍ താരത്തിന് സാധിച്ചു.
4/12
Photo Credit: https://www.instagram.com/annaugustiine/
Share
ഇതിനിടയിലാണ് ഛായഗ്രാഹകന്‍ ജോമോന് ടി ജോണുമായുള്ള താരത്തിന്റെ വിവാഹം നടക്കുന്നത്.
5/12
Photo Credit: https://www.instagram.com/annaugustiine/
Share
വിവാഹ ബന്ധം അടുത്തിടെ വേര്‍പിരിഞ്ഞു
6/12
Photo Credit: https://www.instagram.com/annaugustiine/
Share
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തു
7/12
Photo Credit: https://www.instagram.com/annaugustiine/
Share
ഇടയ്ക്ക് സോളോ, നീന എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
8/12
Photo Credit: https://www.instagram.com/annaugustiine/
Share
സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുന്ന ആന്‍ അഗസ്റ്റിന് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
9/12
Photo Credit: https://www.instagram.com/annaugustiine/
Share
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click it and Unblock the Notifications