Home / Photos
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
By Ajmal MK
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: anna ben instagram
Share
മലയാള സിനിമയിലെ പുത്തന്‍ താരോദയമാണ് അന്ന ബെന്‍.
2/12
Photo Credit: anna ben instagram
Share
ചുരുക്ക സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി
3/12
Photo Credit: anna ben instagram
Share
താരം ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറുകയാണ്
4/12
Photo Credit: anna ben instagram
Share
വിന്റേജ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
5/12
Photo Credit: anna ben instagram
Share
എന്റെ വാലന്റൈന്‍ ആകൂ.. എന്ന അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
6/12
Photo Credit: anna ben instagram
Share
നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
7/12
Photo Credit: anna ben instagram
Share
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ ആയ അന്ന ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ നേടിയത് അതുല്യമായ നേട്ടങ്ങളാണ്.
8/12
Photo Credit: anna ben instagram
Share
അരങ്ങേറി നാല് വര്‍ഷം പിന്നിട്ടപ്പോഴേക്കും അന്നയെ തേടി മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണെത്തിയത്.
9/12
Photo Credit: anna ben instagram
Share
ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും പ്രമേയം കൊ്ണ്ടും പ്രകടനം കൊണ്ടും എല്ലാം അടയാളപ്പെടുത്തുന്നതുമായി മാറി.


Click it and Unblock the Notifications