Home / Photos
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ
By Roshily Roy
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anna Ben Instagram
Share
മലയാളകളുടെ പ്രിയപ്പെട്ട നടിയാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ യുവ സുന്ദരിയാണ് അന്നാ ബെൻ.
2/11
Photo Credit: Anna Ben Instagram
Share
വളരെ ചുരുങ്ങിയ സമയംകൊണ്ട് പേരെടുക്കാനായ താരമാണ് അന്ന ബെൻ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/11
Photo Credit: Anna Ben Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അന്ന ബെൻ. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അന്ന ബെൻ.
4/11
Photo Credit: Anna Ben Instagram
Share
80's സ്റ്റൈലും ചുരുണ്ട മുടിയുമായി തകർപ്പൻ ലുക്കിലാണ് അന്ന വന്നിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
5/11
Photo Credit: Anna Ben Instagram
Share
വൈറ്റ് ഷാഡോസ് ഫിലിമ്സിന്റെ ബാനറിൽ സൂസന്നയാണ് അന്നയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "നിങ്ങൾക്ക് എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെടുകയാണെങ്കിൽ, റെക്കോർഡ് സ്റ്റോറിൽ പോയി നിങ്ങളുടെ സുഹൃത്തുക്കളെ സന്ദർശിക്കുക" എന്നാണ് അന്ന ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
6/11
Photo Credit: Anna Ben Instagram
Share
അതീവ സുന്ദരിയായി അന്ന ബെൻ. അടിപൊളി മേക്കോവറിലാണ് അന്ന ബെൻ എത്തിയിരിക്കുന്നത്.
7/11
Photo Credit: Anna Ben Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അന്ന ബെൻ എത്തിയിരിക്കുന്നത്. അന്നയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/11
Photo Credit: Anna Ben Instagram
Share
കുമ്പളങ്ങി നെറ്റ് എന്ന ആദ്യ സിനിമയിലൂടെ സിനിമ ജീവിതം തുടങ്ങിയ അന്ന ഇത് വരെ 6 സിനിമകളിലെ പ്രവർത്തിച്ചിട്ടുള്ളു. കുമ്പളങ്ങി നെറ്റ്, ഹെലൻ, കപ്പേള, സറാസ്, നാരദൻ , നൈറ്റ് ഡ്രൈവ് എന്നി 6 സിനിമകളിലും മികച്ച പ്രകടനമാണ് അന്ന നടത്തിയത്.
9/11
Photo Credit: Anna Ben Instagram
Share
ഹെലൻ എന്ന സിനിമയിലൂടെ കേരള സ്റ്റേറ്റ് അവാർഡിന്റ സ്പെഷ്യൽ മെൻഷൻ ലഭിച്ചിരുന്നു. തുടക്കം മുതലേ മികച്ച പ്രകടനത്തിലൂടെ അന്നയെ മലയാളികൾക്ക് ഇഷ്ട്ടമായിരുന്നു.


Click it and Unblock the Notifications