Home / Photos
ബേബി മോള് ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
ബേബി മോള് ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
അന്ന ബെന്നിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു. ആരാധക പേജുകളിലാണ് ചിത്രം വന്നിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
പതിവ് പോലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധിയാളുകള്‍ കമന്റുകളായി എത്തി
3/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
മൈക്കിള്‍ ജാക്സണെ പോലെയുണ്ടല്ലോ, തകർത്തു കളഞ്ഞു എന്ന് തുടങ്ങിയ കമന്റുകളാണ് അധികവും.
4/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അന്ന ബെന്‍
5/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി.
6/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
സംവിധായകന് ആഷിക് അബുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങി നൈറ്റ്സിന്റെ കാസ്റ്റിങ്ങ് കോള്പോസ്റ്റര് കണ്ട് മെയില്‍ ചെയ്യുകയായിരുന്നു താരം.
7/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
കുമ്പളങ്ങി നൈറ്റ്സിനു ശേഷം അഭിനയിച്ച മികച്ച കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. ഹെലൻ, കപ്പേള എന്നി ചിത്രങ്ങളും ഹിറ്റുകളായിരുന്നു.
8/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു.
9/10
Photo Credit: https://www.instagram.com/p/Cg8k75hPb-h/?igshid=YmMyMTA2M2Y%3D
Share
2019 ല്‍ ഹെലന് എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി അവാർഡും താരം സ്വന്തമാക്കിയിരുന്നു. മറ്റ് നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചു.

Click it and Unblock the Notifications