Home / Photos
Anna Ben: ഇതാണോ ചുരുളൻ മുടിയുള്ള തമ്പ്രാട്ടി...? സാരിയിൽ പുത്തൻ മേക്കോവറിൽ അന്ന ബെൻ
സിനിമ പാരമ്പര്യം ഉള്ളിടത്തു നിന്നും വന്നതാണെങ്കിലും സ്വന്തം കഴിവിൽ മലയാളത്തിൽ നിലനിൽക്കുന്ന താരമാണ് അന്ന ബെൻ. തുടക്കം മുതലേ ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ നടികൂടെയാണ് അന്ന. അഭിനയതോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നടിയുടെ ഏറ്റവും പുതിയ മേക്കോവർ ആണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anna Ben Instagram
Share
സാരിയിൽ സ്റ്റൈലൻ ലുക്ക്, കൂടെ ചുരുളൻ മുടിയും... ഇതാണോ ലാലേട്ടൻ പറഞ്ഞ കാവിലെ ഭഗവതി? ചിത്രങ്ങൾ കാണാം.
2/8
Photo Credit: Anna Ben Instagram
Share
മലയാളത്തിൽ മാത്രം അഭിനയിക്കുന്ന നടിയാണ് അന്ന ബെൻ. മികച്ച സിനിമയുടെ ഒരു നീണ്ടനിര തന്നെ ഇതിനോടകം കരിയറിൽ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് താരത്തിന്.
3/8
Photo Credit: Anna Ben Instagram
Share
സാരിയിൽ തിളങ്ങി നിൽക്കുകയാണ് താരം. താറവാട്ട് മുറ്റത്തെ അഴകേറിയ തമ്പുരാട്ടിയായി ചിത്രങ്ങളിൽ നടി നിറഞ്ഞു തിളങ്ങുകയാണ്.
4/8
Photo Credit: Anna Ben Instagram
Share
നടിയുടെ പുത്തൻ മേക്കോവർ ആണ് ഇൻസ്റ്റാഗ്രാമിൽ ഇന്ന് ട്രെൻഡിംഗ്. സ്റ്റൈലൻ ലുക്കും ആറ്റിട്യൂട് പോസുമായി വന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Anna Ben Instagram
Share
സിനിമ തിരക്കഥ രചയ്താവ് ബെന്നി പി നായരാമ്പലത്തിന്റെ മകളാണ് അന്ന ബെൻ. പരമ്പര്യത്തിന്റെ പേരലായിരുന്നില്ല കഴിവിന്റെ പേരിലാണ് താരം മലയാളത്തിൽ മുന്നിൽ എത്തിയത്.
6/8
Photo Credit: Anna Ben Instagram
Share
2019ൽ റിലീസ് ചെയ്ത കുമ്പളങ്ങി നെറ്സ് ആണ് ആദ്യ ചിത്രം. മലയാളത്തിലെ മോഡേൺ ക്ളാസികുകളിൽ ഒന്നായ ചിത്രത്തിൽ നടി വളരെ മികച്ച അഭിനയം ആണ് കാഴ്ചവച്ചിരിക്കുന്നത്.
7/8
Photo Credit: Anna Ben Instagram
Share
കരിയറിൽ ആറ് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. എന്നാൽ ഇവ എല്ലാം ഒന്നിനൊന്നു മികച്ചവയാണെന്നതിൽ മലയാളികൾക്ക് ഒരു സംശയവും ഉണ്ടാകില്ല.
8/8
Photo Credit: Anna Ben Instagram
Share
ഹെലൻ, കാപ്പേള തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് താരത്തിന് കേരള സ്റ്റേറ്റ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നടിയുടെ രണ്ടു സിനിമകളാണ് ഇനി ഈ വർഷം വരാനിരിക്കുന്നത്.


Click it and Unblock the Notifications