Home / Photos
പുത്തന്‍ ലുക്കില്‍ സുന്ദരിയായി നടി അന്ന രാജന്; താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
By Roshily Roy
പുത്തന്‍ ലുക്കില്‍ സുന്ദരിയായി നടി അന്ന രാജന്; താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anna Rajan instagram
Share
പുത്തന്‍ ലുക്കില്‍ സുന്ദരിയായി നടി അന്ന രാജന്; താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
2/11
Photo Credit: Anna Rajan instagram
Share
അങ്കമാലി ഡയറിസീലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ പുതുമുഖമാണ് നടി അന്ന രേഷ്മ രാജന്. നഴ്സ് ആയി ജോലി ചെയ്തിരുന്ന അന്നയെ ഒരു പരസ്യം കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.
3/11
Photo Credit: Anna Rajan instagram
Share
2020 ല്‍ റിലീസ് ചെയ്ത അയ്യപ്പനും കോശിയ്ക്കും ശേഷം രണ്ട് എന്ന സിനിമയിലാണ് അന്ന അഭിനയിച്ചത്. ഇനി ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ സിനിമകള്‍ കൂടി വരാന്‍ പോവുകയാണ്.
4/11
Photo Credit: Anna Rajan instagram
Share
രണ്ട് സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് വരുന്നു. ഇതിനിടയില്‍ വെബ് സീരിസിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അന്ന അഭിനയിച്ചിരുന്നു.
5/11
Photo Credit: Anna Rajan instagram
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അന്ന രാജന്
6/11
Photo Credit: Anna Rajan instagram
Share
അടിപൊളി മേക്കോവറിലാണ് അന്ന രാജന് എത്തിയിരിക്കുന്നത്.
7/11
Photo Credit: Anna Rajan instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് അന്ന രാജന്
8/11
Photo Credit: Anna Rajan instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് അന്ന രാജന് എത്തിയിരിക്കുന്നത്.
9/11
Photo Credit: Anna Rajan instagram
Share
അന്നയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications