ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
By Jithin TP
| Published: Saturday, July 16, 2022, 18:51 [IST]
1/16
Actress Ansiba Hassan's latest photos goes viral | ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ - Oneindia Malayalam
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html
മലയാളികളുടെ പ്രിയ്യപ്പെട്ട നടിയാണ് അന്‍സിബ ഹസന്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു
മലയാളികളുടെ പ്രിയ്യപ്പെട്ട നടിയാണ് അന്‍സിബ ഹസന്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരവധി...
Courtesy: Instagram Ansiba Hassan
2/16
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html#photos-1
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അന്‍സിബ. നിറയെ ഫോളോവേഴ്സാണ് അന്‍സിബയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് അന്‍സിബ. നിറയെ ഫോളോവേഴ്സാണ് അന്‍സിബയ്ക്ക്...
Courtesy: Instagram Ansiba Hassan
3/16
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html#photos-2
പുതിയ ഫോട്ടോഷൂട്ടും സിനിമാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
പുതിയ ഫോട്ടോഷൂട്ടും സിനിമാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ...
Courtesy: Instagram Ansiba Hassan
4/16
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html#photos-3
പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.
പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്. സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ്...
Courtesy: Instagram Ansiba Hassan
5/16
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html#photos-4
2013ല്‍ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ചെറിയ വേഷങ്ങളിലുടെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി
2013ല്‍ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെ...
Courtesy: Instagram Ansiba Hassan
6/16
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-ansiba-hassan-s-latest-photos-goes-viral-oi84950.html#photos-5
ഉത്തരാ ചെമ്മീന്‍, ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം എന്നീ സിനിമകളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ബി എസ് സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് അന്‍സിബ ഹസന്
ഉത്തരാ ചെമ്മീന്‍, ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം എന്നീ സിനിമകളിലെ വേഷവും...
Courtesy: Instagram Ansiba Hassan