Home / Photos
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ
By Athira Sh
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: anu sithara instagram
Share
തന്റെ പുതിയ ചിത്രമാണ് സമൂഹ മാധ്യമത്തിലൂടെ താരം പങ്കിട്ടിരിക്കുന്നത്
2/10
Photo Credit: anu sithara instagram
Share
മലയാള ചലച്ചിത്ര നായികയാണ് അനു സിത്താര
3/10
Photo Credit: anu sithara instagram
Share
വയനാട്ടുകാരിയായതില്‍ ഏറെ അഭിമാനിക്കുന്നയാളാണ് താരം
4/10
Photo Credit: anu sithara instagram
Share
2013 - ൽ സിനിമയിലേക്ക് എത്തി പ്രേക്ഷക മനസ്സുകൾ കീഴടക്കി
5/10
Photo Credit: anu sithara instagram
Share
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്
6/10
Photo Credit: anu sithara instagram
Share
ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്
7/10
Photo Credit: anu sithara instagram
Share
കാണാൻ തനി നാടൻ പെൺകുട്ടി
8/10
Photo Credit: anu sithara instagram
Share
ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് പ്രധാന സിനിമകൾ
9/10
Photo Credit: anu sithara instagram
Share
ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു താരം


Click it and Unblock the Notifications