Home / Photos
കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ എത്തി അനു സിത്താര; പുതിയ ചിത്രങ്ങള്‍ വൈറല്‍
കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ എത്തി അനു സിത്താര; പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Anu Sithara instagram
Share
തുമ്പപൂ പോലെ... കണ്ണനെ കാണാൻ അനു എത്തി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Anu Sithara instagram
Share
മലയാളികളുടെ പ്രിയ താരം അനു സിതാരയുടെ ഗുരുവായൂർ ദർശന ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ
3/8
Photo Credit: Anu Sithara instagram
Share
വെള്ള ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്.
4/8
Photo Credit: Anu Sithara instagram
Share
ശ്രീകോവിലിനു മുന്നിൽ നിന്നും എടുത്ത ചിത്രത്തിൽ താരം സൂപ്പർ ആയിട്ടുണ്ട്.
5/8
Photo Credit: Anu Sithara instagram
Share
ഏതു വസ്ത്രവും ഇണങ്ങുന്ന താരം ചുരിദാറിലും സാരിയിലും പലപ്പോഴും തിളങ്ങിയിട്ടുണ്ട്.
6/8
Photo Credit: Anu Sithara instagram
Share
ഭാരതനാട്യം ഡാൻസർ ആയ താരം തന്റെ ഫൈറ്റനെസ്സിൽ ശ്രദ്ധിക്കാറുണ്ട്
7/8
Photo Credit: Anu Sithara instagram
Share
അനാർക്കലി സിനിമയിലൂടെയാണ് താരത്തെ മലയാളികൾ കണ്ടു തുടങ്ങുന്നത്. എന്നാൽ ഹാപ്പി വെഡിങ് ആണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്
8/8
Photo Credit: Anu Sithara instagram
Share
മോഹൻലാൽ നായകനായ 12th മാൻ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications