Home / Photos
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദാണ് ഭര്‍ത്താവ്
2/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര
3/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് അനു സിത്താര
4/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി
5/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
6/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് അനു സിത്താര
7/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
സ്കൂൾ കലോൽസവ വേദികളിലെ മിന്നും താരം കൂടിയായിരുന്നു അനു
8/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
ഇന്ത്യന്‍ പ്രണയകഥ ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു
9/9
Photo Credit: https://www.instagram.com/p/CStssUQpLyD/
Share
മണിയറയിലെ അശോകൻ, മാമാങ്കം, ഒരു കുട്ടനാടൻ ബ്ലോഗ്, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയവും പ്രധാന ചിത്രങ്ങളാണ്

Click it and Unblock the Notifications