Home / Photos
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
By Ajmal MK
സാരിയില്‍ ഗ്ലാമറായി തിളങ്ങി അനുമോള്‍: പ്രിയനടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/anumolofficial/
Share
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുമോള്‍
2/11
Photo Credit: https://www.instagram.com/anumolofficial/
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
3/11
Photo Credit: https://www.instagram.com/anumolofficial/
Share
ചിത്രങ്ങള്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
4/11
Photo Credit: https://www.instagram.com/anumolofficial/
Share
നിരവധിയാളുകള്‍ മികച്ച കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്.
5/11
Photo Credit: https://www.instagram.com/anumolofficial/
Share
മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് അനുമോള്‍.
6/11
Photo Credit: https://www.instagram.com/anumolofficial/
Share
ചെറുതും വലുതുമായ ഒരുപിടി സിനിമകളിലൂടെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ അനുവിന് സാധിച്ചിട്ടുണ്ട്.
7/11
Photo Credit: https://www.instagram.com/anumolofficial/
Share
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അനുമോള്‍.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുമോള്‍. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്.
8/11
Photo Credit: https://www.instagram.com/anumolofficial/
Share
സിനിമയിലെ ഗ്രാമീണ പെണ്‍കുട്ടി ഇമേജിനെ തകര്‍ക്കുന്നതാണ് അനുമോളുടെ സോഷ്യല്‍ മീഡിയ ജീവിതം.
9/11
Photo Credit: https://www.instagram.com/anumolofficial/
Share
മിനി സ്ക്രീന്‍ അവതാരകയായെത്തി പിന്നീട് സിനിമയിലെത്തിയ താരമാണ് അനുമോള്‍.

Click it and Unblock the Notifications